Malayalam
കെടി ജലീലിനെതിരെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ലീഗിനോ കോണ്‍ഗ്രസിനോ കഴിഞ്ഞില്ല; രഞ്ജി പണിക്കര്‍
Published on

കഴിഞ്ഞ സര്‍ക്കാറിന്റെ കാലഘട്ടില്‍ അനാവശ്യ വിവാദങ്ങളുടെ പേരില്‍ കോണ്‍ഗ്രസും ലീഗും ഒരുപോലെ കേന്ദ്രീകരിച്ച് ആക്രമിച്ച കെടി ജലീലിനെതിരെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ലീഗിനോ കോണ്‍ഗ്രസിനോ കഴിഞ്ഞില്ലെന്ന് രഞ്ജി പണിക്കര്‍.
പക്ഷം മാറിയതോടെ ലീഗിന്റെ ഒന്നാം നമ്പര്‍ ശത്രുവാണ് വിവാദങ്ങള്‍ എത്രത്തോളം തവനൂരിലെ ഫലത്തെ സ്വാധീനിക്കുമോ ഇല്ലയോ എന്നുള്ളത് തെരഞ്ഞെടുപ്പിന് ശേഷം അറിയാം.
എന്നാല്‍ ജലീലിനെതിരെ മത്സരിപ്പിക്കാന്‍ അദ്ദേഹത്തിനൊപ്പമോ അദ്ദേഹത്തെക്കാള്‍ ഏറെയോ തലപ്പൊക്കമുള്ള ഒരു നേതാവിനെ മത്സരിപ്പിക്കാന്‍ ലീഗിന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് തവനൂരിലെയും മലപ്പുറത്തെയും ലീഗ് പ്രവര്‍ത്തകര്‍ തന്നെ ചോദിക്കുമെന്നും രഞ്ജി പണിക്കര്‍ പറയുന്നു. കൂടാതെ തവനൂര്‍ കെടി ജലീലിന് ഈസി വാക്കോവര്‍ ആയിരിക്കുമെന്നും രഞ്ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...