
Social Media
അമ്മയില്ലാത്ത ആദ്യത്തെ ഔട്ടിങ്; രണ്ടുപേരെയും മിസ് ചെയ്യുന്നു; ഭർത്താവിന്റെയും മകളുടെയും ചിത്രം പങ്കുവച്ച് അശ്വതി
അമ്മയില്ലാത്ത ആദ്യത്തെ ഔട്ടിങ്; രണ്ടുപേരെയും മിസ് ചെയ്യുന്നു; ഭർത്താവിന്റെയും മകളുടെയും ചിത്രം പങ്കുവച്ച് അശ്വതി

അവതാരകയായി എത്തി ഇപ്പോള്‍ അഭിനേത്രിയായും കൈയ്യടി നേടുന്ന താരമാണ് അശ്വതി ശ്രികാന്ത്.. ചക്കപ്പഴത്തിൽ ആശയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അശ്വതി അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. സോഷ്യല്‍ മീഡിയയിൽ സജീവമായ താരം തന്റെ നിലപാടുകള്‍ തുറന്ന് പറയാറുണ്ട്
അടുത്തിടെയാണ് രണ്ടാമതും അമ്മയാകാൻ പോകുന്ന വിവരം പ്രേക്ഷകരെ പങ്കുവച്ചത്. ഇപ്പോളിതാ ഭർത്താവിന്റെയും മകളുടെയും മനോഹരമായ ഒരു സെൽഫി ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് രസികൻ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം.തന്റെ അസാന്നിധ്യത്തിലുള്ള അച്ഛന്റെയും മകളുടെയും ഔട്ടിങ്ങിനെക്കുറിച്ചാണ് താരത്തിന്റെ കുറിപ്പ്. രണ്ടുപേരെയും മിസ് ചെയ്യുന്നുവെന്നും അശ്വതി കുറിച്ചു.
അടുത്തിടെ അശ്വതി പങ്കുവെച്ച ചിത്രത്തിന് ഒരാൾ ബോഡി ഷെയ്മിങ് നടത്തിയാണ് കമന്റിട്ടത്. ഇതിന് നടി തന്നെ മറുപടി നൽകുകയും ചെയ്തു. ശ്വാസം വലിച്ചു പിടിച്ചത് നന്നായി. അല്ലെങ്കിൽ ഉരലാണെന്ന് ധരിച്ചേനെ.. എന്നാണ് ബഷീർ കൈപടത്ത് എന്നയാൾ കമന്റ് ചെയ്തത്. ഇതിന് മറുപടിയായി അത്രേം പറഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നുന്നില്ലേ.. സേട്ടൻ ചെല്ല് എന്നായിരുന്നു അശ്വതിയുടെ മറുപടി.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...