Social Media
ഷോര്‍ട്ട്സ് ഇട്ട എന്നെ മുംബൈ ബസില്‍ കയറ്റിവിടണമെന്ന് കമന്റിട്ടവനെതിരെ കേസ് കൊടുത്തു! ആളെ കണ്ടതോടെ ഞെട്ടിപ്പോയി
ഷോര്‍ട്ട്സ് ഇട്ട എന്നെ മുംബൈ ബസില്‍ കയറ്റിവിടണമെന്ന് കമന്റിട്ടവനെതിരെ കേസ് കൊടുത്തു! ആളെ കണ്ടതോടെ ഞെട്ടിപ്പോയി

ഷോര്‍ട്ട്സ് ഇട്ടതിന്റെ പേരില്‍ തന്നെ മുംബൈ ബസ്സില്‍ കയറ്റി വിടണം എന്നുപറഞ്ഞ കമന്റ് അല്‍പ്പം കടന്നുപോയതിനാല്‍ മാത്രമാണ് അന്ന് കേസ് കൊടുക്കേണ്ടി വന്നത്. എന്നാൽ കമന്റ് ചെയ്ത ആളെ കണ്ട് ഞാന്‍ ഷോക്ക്ഡ് ആയിപ്പോയി. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു അത്.
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി എത്തിയ സാനിയ ലൂസിഫര്‍, ക്വീന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ കെെയ്യടി നേടുകയായിരുന്നു. സാനിയയുടെ അഭിനയ ജീവിതം ദി പ്രീസ്റ്റ് വരെ എത്തിനിൽക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സാനിയ മലയാള സിനിമയിലെ ഫാഷന്‍ ഐക്കണായി മാറിയിരിക്കുകയാണ്
തന്റെ വസ്ത്രത്തിന്റെ പേരില്‍ സാനിയ നേരിടുന്ന മോശം പ്രതികരണങ്ങളും കുറവല്ല. സദാചാരവാദികളുടെ സെെബര്‍ ആക്രമണത്തിന് സാനിയ പലപ്പോഴും ഇരയായിട്ടുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്ക് അര്‍ഹമായ മറുപടി നല്കി വായടപ്പിക്കാനും സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്
കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊണ്ട് ഇഷ്ടമുള്ള വസ്ത്രം വാങ്ങി ധരിക്കുന്നതില്‍ തന്റെ കുടുംബത്തിലുള്ളവര്‍ക്ക് പ്രശ്നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ പ്രയാസപ്പെടുന്നത് എന്തിനാണെന്ന് സാനിയ ചോദിക്കുകയാണ്. ആത്മവിശ്വാസം ഉള്ള ഒരാളെ മോശം കമന്റുകളൊന്നും ബാധിക്കില്ലെന്നും സാനിയ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു
ഷോര്‍ട്ട്സ് ഇട്ടതിന്റെ പേരില്‍ തന്നെ മുംബൈ ബസ്സില്‍ കയറ്റി വിടണം എന്നുപറഞ്ഞ കമന്റ് അല്‍പ്പം കടന്നുപോയതിനാല്‍ മാത്രമാണ് അന്ന് കേസ് കൊടുക്കേണ്ടി വന്നത്. എന്നാൽ കമന്റ് ചെയ്ത ആളെ കണ്ട് ഞാന്‍ ഷോക്ക്ഡ് ആയിപ്പോയി. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു അത്.
സ്റ്റൈലിഷ് വസ്ത്രങ്ങളണിയാന്‍ എനിക്ക് ഇഷ്ടമാണ്. സ്വയം കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊണ്ട് എനിക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ വാങ്ങി ധരിക്കുന്നതില്‍ എന്റെ കുടുംബത്തിന് പ്രശ്നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ പ്രയാസപ്പെടുന്നത് എന്തിനാണെന്ന് അറിയില്ല. ആത്മവിശ്വാസം ഉള്ള ഒരാളെ ഇത്തരം കമന്റുകള്‍ ബാധിക്കില്ല എന്ന് കമന്റുകള്‍ ഇടുന്നവര്‍ക്ക് അറിയില്ലെന്ന് തോന്നുന്നുവെന്നും താരം പറയുന്നു
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...