
Malayalam
ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ ആ ഒരു ആഗ്രഹം മാത്രം; തുറന്ന് പറഞ്ഞ് ഷീല
ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ ആ ഒരു ആഗ്രഹം മാത്രം; തുറന്ന് പറഞ്ഞ് ഷീല
Published on

മലയാളികള്‍ മറക്കാത്ത മുഖമാണ് ഷീലയുടേത്. ആരാധകരുടെ സ്വന്തം ‘ ഷീലാമ്മ’. സിനിമയില്‍ തിളങ്ങി നിന്നപ്പോള്‍ ഒരു ഇടവേള എടുത്തു എങ്കിലും ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. ഇപ്പോഴിതാ ഇനിയൊരു ജന്മമുണ്ടെങ്കില് പത്രക്കാരിയായി ജനിക്കാനാണ് ഇഷ്ടമെന്ന് പറയുകയാണ് ഷീല.
കാരണം പത്രക്കാരിയൊകുമ്പോള് ആളുകളോട് ഇഷ്ടമുള്ള ചോദ്യങ്ങള്‍ ചോദിക്കാമല്ലോ. ചോദ്യങ്ങള്‍ ചോദിക്കാനാണ് തനിക്കിഷ്ടമെന്നും ഷീല വ്യക്തമാക്കി.
അഭിനയത്തിനു പുറമേ നല്ലൊരു പെയിന്റര്‍ കൂടിയാണ് ചിത്ര. 2019ല്‍ തിരുവനന്തപുരത്ത് റഷ്യന്‍ സാംസ്കാരിക കേന്ദ്രത്തില്‍ താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടായിരുന്നു.
കൊച്ചിയില്‍ ചിത്രപ്രദര്‍ശനം നടത്തിയപ്പോള്‍ നിര്‍മ്മാതാവും വ്യവസായിയുമായ ബേബി മാത്യു സോമതീരം അവിടെ നിന്ന് വാങ്ങിയ 35 ചിത്രങ്ങളാണ് തിരുവനന്തപുരത്തെ എക്സിബിഷനില്‍ പ്രദര്ശിപ്പിക്കപെട്ടത്.
നൂറിനു മുകളില്‍ ചിത്രങ്ങള്‍ വരച്ചപ്പോള്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരമാണ് പ്രദര്‍ശനം നടത്തിയതെന്നും ആദ്യ പ്രദര്‍ശനത്തില്‍ നിന്ന് ലഭിച്ച പണം ചെന്നൈയിലെ ദുരിതബാധിതര്‍ക്ക് നല്‍കിയെന്നും ഷീല പറഞ്ഞു.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...