
Actress
അനു ഇമ്മാനുവേലിന്റെ ഗ്ലാമർ ചിത്രങ്ങളിൽ നിന്ന് കണ്ണെടുക്കാൻ പറ്റുന്നില്ലെന്ന് ആരാധകർ !
അനു ഇമ്മാനുവേലിന്റെ ഗ്ലാമർ ചിത്രങ്ങളിൽ നിന്ന് കണ്ണെടുക്കാൻ പറ്റുന്നില്ലെന്ന് ആരാധകർ !
Published on

‘സ്വപ്നസഞ്ചാരി’യിലൂടെ സിനിമയിൽ അരങ്ങേറിയ നടിയാണ് അനു ഇമ്മാനുവേൽ. ഇൻസ്റ്റയിൽ സജീവമായ അനു പുത്തൻ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇടയ്ക്കിടെ ഇൻസ്റ്റയിൽ പങ്കുവെയ്ക്കാറുള്ള അനുവിന് 15 ലക്ഷം ഫോളോവേഴ്സുമുണ്ട്.
ബാലതാരമായി സിനിമയിലെത്തിയ അനു ഇമ്മാനുവേൽ സംവൃതയുടെയും ജയറാമിന്റേയും സ്കൂൾ വിദ്യാർത്ഥിനിയായ കുട്ടിയായാണ് ആദ്യ വേഷം അവതരിപ്പിച്ചിരുന്നത്. അതിന് ശേഷം അനു കുറച്ച് കാലത്തേക്ക് സിനിമ വിട്ടു.
പഠനത്തിന് വേണ്ടി വെള്ളിത്തിരയില് നിന്നും വിട്ടു നില്ക്കുകയായിരുന്നു. വിദേശത്തായിരുന്നു അനുവിന്റെ ഉപരിപഠനം..ആക്ഷൻ ഹീറോ ബിജുവിൽ നായികയായിട്ടാണ് പിന്നീട് അനു അഭിനയിച്ചത്. ശേഷം മജ്നുവിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു.
തുപ്പരിവാലനിലൂടെ തമിഴിലും ശ്രദ്ധ നേടി. ചുരുങ്ങിയ കാലയളവിനുള്ളിൽ തെലുങ്കിലും തമിഴിലും നിരവധി സിനിമകളുടെ ഭാഗമായി. ബിഗ് ബജറ്റ് തമിഴ്, തെലുങ്ക് ചിത്രമായ മഹാസമുദ്രത്തിലാണ് അനു ഇപ്പോൾ അഭിനയിക്കുന്നത്.
actress
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ പാക് നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കണ്ടെത്തിയെന്നുള്ള വാർത്തകൾ പുറത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും...
പ്രശസ്ത പാക് നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയിൽ കണ്ടെത്തി. കറാച്ചിയിലെ എത്തിഹാദ് കൊമേഴ്സ്യൽ ഏരിയയിലെ ഫേസ് 6-ലെ അപ്പാർട്ട്മെന്റിലാണ് മൃതദേഹം...