Connect with us

കയ്യൊടിഞ്ഞത് ജെനീലയ്ക്കാണെങ്കിലും പണി കിട്ടിയത് റിതേഷ് ദേശ്മുഖിനാണെന്ന് ആരാധകർ !

Actress

കയ്യൊടിഞ്ഞത് ജെനീലയ്ക്കാണെങ്കിലും പണി കിട്ടിയത് റിതേഷ് ദേശ്മുഖിനാണെന്ന് ആരാധകർ !

കയ്യൊടിഞ്ഞത് ജെനീലയ്ക്കാണെങ്കിലും പണി കിട്ടിയത് റിതേഷ് ദേശ്മുഖിനാണെന്ന് ആരാധകർ !

പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ജെനീലിയയും റിതേഷ് ദേശ്‌മുഖും. അടുത്തിടെ സ്കേറ്റിങ് പഠനത്തിനിടയിൽ നിലത്ത് വീണ് ജെനീലിയയുടെ കയ്യൊടിഞ്ഞിരുന്നു. ഇപ്പോള്‍ ഭര്‍ത്താവ് റിതേഷിനൊപ്പമുള്ള ക്യൂട്ട് വീഡിയോ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജെനീലിയ.

കൈ പ്ലാസ്റ്ററിട്ടിരിക്കുന്ന ജെനീലിയയെ മുടി കെട്ടാന്‍ സഹായിക്കുന്ന റിതേഷാണ് വിഡിയോയില്‍. റിതേഷ് ശ്രദ്ധയോടെ മുടികെട്ടുമ്പോള്‍ കുസൃതി നിറഞ്ഞ മുഖഭാവത്തോടെ വിഡിയോ പകര്‍ത്തുകയാണ് ജെനീലിയ.

‘തേരേ നാൽ ലവ് ഹോ ഗയാ’, ‘തുജെ മേരി കസം’, ‘മസ്തി’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ നായികാനായകന്മാരായി അഭിനയിച്ച ഇരുവരും 2012 ലാണ് വിവാഹിതരാവുന്നത്. റയാൻ, റയാൽ എന്നിങ്ങനെ രണ്ടു ആൺകുട്ടികളും ഇവർക്കുണ്ട്.

actress

More in Actress

Trending