
Actress
അവിശ്വസിനീയം ! ഇത് “ഉടൻ പണം” ത്തിലെ മീനാക്ഷിയോ ? താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ
അവിശ്വസിനീയം ! ഇത് “ഉടൻ പണം” ത്തിലെ മീനാക്ഷിയോ ? താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ടിവി ഗെയിം ഷോ ആണ് ഉടൻ പണം. സീസൺ ത്രീ ലെ അവതാരകരായ ഡൈൻ ഡേവിസും മീനാക്ഷി രവീന്ദ്രനെയും മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. വളരെ മികച്ച രീതിയിൽ ആണ് ഇരുവരും പ്രോഗ്രാം ഹോസ്റ്റ് ചെയ്ത് മുന്നോട്ടു കൊണ്ടുപോയി കൊണ്ടിരിക്കുന്നത്. പ്രോഗ്രാമിന്റെ വിജയത്തിൽ ഇരുവരും വഹിക്കുന്ന പങ്ക് ചെറുതല്ല. ഡൈൻ ഡേവിസും മീനാക്ഷിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ ഇവരുടെ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇതിന് മുമ്പ് വേറെ ചില ഫോട്ടോഷൂട്ടിലും ഇരുവരും പ്രത്യക്ഷപ്പെട്ടിരുന്നു.
പുതിയ ഫോട്ടോഷൂട്ടിൽ ഡൈൻ നൊപ്പം മീനാക്ഷി അതീവ സുന്ദരിയായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മീനാക്ഷിയുടെ പുത്തൻ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. മീനാക്ഷി ഇത്രയും ഗ്ലാമർ ആയി ഇതിന് മുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം. ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. സാധാരണ കാണുന്ന മീനാക്ഷിയുടെ വസ്ത്രധാരണയിൽ നിന്ന് തികച്ചും വ്യത്യസ്തമായി ബോൾഡ് ലുക്കിലാണ് താരം ക്യാമറക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉടൻ പണത്തിന്റെ ഉത്ഭവ കാരണം കാനഡയിലെ ‘ഇൻസ്റ്റന്റ് ക്യാഷ്, എന്ന പ്രോഗ്രാം ആണ്. മഴവിൽ മനോരമ ടെലികാസ്റ്റ് ചെയ്യുന്ന ഉടൻ പണം എന്ന പ്രോഗ്രാമിന് ആരാധകർ ഏറെയാണ്.
ഒരു ക്വിസ് പ്രോഗ്രാം ആയതുകൊണ്ട് തന്നെ പ്രേക്ഷകറിലും മത്സരാർത്ഥികളിലും ആവേശം വളർത്തുന്നതിൽ ഉടൻ പണം വിജയിച്ചിരിക്കുന്നു. ഉടൻ പണം ഇപ്പോൾ മൂന്നാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു കൊണ്ടുപോയി കൊണ്ടിരിക്കുകയാണ്. കൊറോണ സമയം ആയതുകൊണ്ട് ആദ്യത്തെ രണ്ട് സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഓൺലൈനിലൂടെ യാണ് പ്രോഗ്രാം നടത്തിക്കൊണ്ടിരുന്നത്. മുമ്പ് നേരിട്ട് മത്സരാർത്ഥികളുടെ യഥാർത്ഥ സ്ഥലത്തേക്ക് പോയി അവിടെ വെച്ചായിരുന്നു പബ്ലിക് ആയി പ്രോഗ്രാം നടത്തിയിരുന്നത്.
malayalam
മലയാളികൾക്ക് രമ്യ നമ്പീശൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി....
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയായിരുന്നു ഷെഫാലി ജരിവാല(42). ഇപ്പോഴിതാ നടി അന്തരിച്ചുവെന്ന വാർത്തകളാണ് പുറത്തെത്തുന്നത്. കാണ്ടാ ലഗാ എന്ന സംഗീത ആൽബത്തിലൂടെയാണ് ഷെഫാലി...
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...