
Social Media
ഫോട്ടോയ്ക്ക് മുന്നില്‍ നില്ക്കുന്ന ഒരു പെണ്‍കുട്ടി; പുത്തൻ ചിത്രവുമായി അനശ്വര രാജൻ
ഫോട്ടോയ്ക്ക് മുന്നില്‍ നില്ക്കുന്ന ഒരു പെണ്‍കുട്ടി; പുത്തൻ ചിത്രവുമായി അനശ്വര രാജൻ

മലയാളികളുടെ പ്രിയ താരമാണ് അനശ്വര രാജൻ.. ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് മഞ്ജുവിന്റെ മകളായിട്ടാണ് സിനിമയിലേക്കുള്ള തുടക്കം. പിന്നീട് കൈനിറയെ ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്.
അനശ്വരയെ ചുറ്റിപ്പറ്റി വിവാദങ്ങളും അടുത്തകാലത്ത് ഉടലെടുത്തിരുന്നു. ജന്മദിനത്തിന് സമ്മാനമായി കിട്ടിയ വസ്ത്രങ്ങൾ അണിഞ്ഞുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതിനു പിന്നാലെയാണ് അനശ്വരയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി സൈബർ ആങ്ങളമാർ രംഗത്തെത്തിയത്. വിമർശനങ്ങളുടെ പരിധിലംഘിച്ചുള്ള സൈബർ ആക്രമണങ്ങൾ അനശ്വരയ്ക്ക് നേരെ ഉണ്ടായതോടെ ചലച്ചിത്ര രംഗത്തെ പ്രമുഖർ അനശ്വരയ്ക്ക് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. ‘യെസ് വി ഹാവ് ലെഗ്സ്’ എന്ന ഹാഷ് ടാഗോടുകൂടിയാണ് ചലച്ചിത്ര രംഗത്തെ മുൻനിര നായികമാരുൾപ്പെടെയുള്ളവർ അനശ്വരയ്ക്ക് പിന്തുണയറിയിച്ചത്
ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. അനശ്വര തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫോട്ടോയ്ക്ക് മുന്നില്‍ നില്ക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഞാൻ എന്ന് അനശ്വര രാജൻ പറയുന്നു.
ഇൻസ്റ്റാഗ്രാമിന് വേണ്ടിയാണ് ഫോട്ടോ എടുത്തതത് എന്ന് തമാശയായി സൂചിപ്പിക്കുകയാണ് അനശ്വര രാജൻ. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് താരം. ഒട്ടേറേ പേര് അനശ്വരയുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...