
Malayalam
എന്റെ ലോകം, എന്റെ ശക്തി, ഇവർ കാരണമാണ് ഞാൻ ഞാനായി മാറിയത്; കുടുംബത്തോടൊപ്പം ഷഫ്ന
എന്റെ ലോകം, എന്റെ ശക്തി, ഇവർ കാരണമാണ് ഞാൻ ഞാനായി മാറിയത്; കുടുംബത്തോടൊപ്പം ഷഫ്ന
Published on

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ഷഫ്ന നിസാം.വിവാഹ ശേഷം അഭിനയത്തിൽ സജീവമായ ചുരുക്കം ചില നടിമാരിൽ ഒരാളാണ് താരം . സോഷ്യൽ മീഡിയയിലൂടെ മിക്ക വിശേഷങ്ങളും പങ്കിടുന്ന ഷഫ്ന ഇപ്പോൾ തന്റെ കുടുംബത്തിന് ഒപ്പമുള്ള മനോഹരമായ ചിത്രമാണ് പങ്ക് വച്ചിരിക്കുന്നത്. ഉപ്പയ്ക്കും ഉമ്മയ്ക്കും, ചേച്ചിക്കും അനുജത്തിക്ക് ഒപ്പമുള്ള ചിത്രമാണ് മനോഹരമായ ഒരു ക്യാപ്ഷൻ നൽകികൊണ്ട് ഷഫ്ന പങ്കിട്ടത്.
എന്റെ ലോകം, എന്റെ ശക്തി, എന്റെ വീക്ക്നെസ്സ്, ഇവർ കാരണമാണ് ഞാൻഞാനായി മാറിയത് എന്ന ക്യാപ്ഷ്യനോടെയാണ് ഷഫ്ന ചിത്രങ്ങൾ പങ്ക് വച്ചത്. മിനിട്ടുകൾക്ക് ഉള്ളിൽ തന്നെ ചിത്രങ്ങൾ വൈറൽ ആവുകയും ചെയ്തു.
അടുത്തിടെ കുടുംബം തന്റെ അഭിനയത്തിന് നൽകിയ പിന്തുണയേകുറിച്ച് ഷഫ്ന വാചാലയായിരുന്നു.
ഷഫ്നയുടെ വക്കുകൾ!
“ഒരു മുസ്ലിം ബാക്ഗ്രൗണ്ട് ഒക്കെ ഉള്ള ആളായതുകൊണ്ടുതന്നെ ആദ്യ കാലങ്ങളിൽ ഒരുപാട് എതിർപ്പുകൾ ബാപ്പയും ഉമ്മയും നേരിട്ടിരുന്നു. എന്നാൽ ആ സമയത്തും എന്റെ ആ കഴിവും എന്റെ അഭിനയത്തിനുള്ള ഇഷ്ടവും അറിഞ്ഞിട്ട് അവർ തന്ന പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ഇന്ന് ഞാൻ ഇവിടെ വരെ എങ്കിലും എത്തിയത്”, എന്നാണ് ഷഫ്ന പ്രതികരിച്ചത്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...