സജിനയും സായി വിഷ്ണുവും തമ്മിലുള്ള കൈയ്യാങ്കളിയെ ചൊല്ലിയുള്ള സംസാരമായിരുന്നു ബിഗ് ബോസ്സിൽ തൊട്ടടുത്ത ദിവസത്തെയും പ്രധാന ചർച്ചകളിലൊന്ന്. അനൂപിന് ബിഗ്ബോസ് നൽകിയ മോണിങ് ടാസ്കിൻ്റെ ഭാഗമായി സായി നടത്തിയ പ്രകടനം ഫിറോസിനെ ചൊടിപ്പിച്ചതോടെയായിരുന്നു സംഭവം വീണ്ടും ചർച്ചാ വിഷയമായി മാറിയത്. സായി ടാസ്കിനിടെ പഴയ പ്രശ്നം കുത്തിപ്പൊക്കിയതിലുള്ള പരിഭവത്തിലാണ് മറ്റു മത്സരാർത്ഥികളും.
കഴിഞ്ഞ ദിവസത്തെ സംഭവത്തെ തുടര്‍ന്ന് തനിക്കുണ്ടായ നെഗറ്റീവ് ഇമേജിനെ കുറിച്ച് വല്ലാതെ ആകുലപ്പെട്ടാണ് സായിയെ കാണപ്പെട്ടത്. ഈ സങ്കടം ഭാഗ്യലക്ഷ്മിയോട് പറഞ്ഞ് കരയുകയായിരുന്നു സായി. ഒരു സ്ത്രീ എന്ന നിലയിലല്ല താന്‍ സജ്നയെ ആക്രമിച്ചതെന്നും അത് പ്രതികരണം മാത്രമായിരുന്നു എന്നും സായി പറഞ്ഞു. ഇത് ബിഗ് ബോസിനോടും സായി നേരിട്ട് പറഞ്ഞു.
ഒരു സ്ത്രീയ്ക്ക് നല്‍കേണ്ട ബഹുമാനം താന്‍ നല്‍കുന്നുണ്ടെന്നും തന്നെ ആക്രമിച്ചപ്പോള്‍ തിരിച്ച് സംഭവിച്ച പ്രതികരണമായിരുന്നു അതെന്നും സായി പറഞ്ഞു. തനിക്ക് ഇക്കാര്യത്തില്‍ സങ്കടമുണ്ടെന്നും അവിടെ ഇതേവിഷയം സംസാരമാകുന്നുണ്ടെന്നും സായി ബിഗ് ബോസിനോട് നിറക്കണ്ണുകളോടെ ശബ്ദ ദമിടറികൊണ്ട് പറഞ്ഞു. അതേസമയം പൊന്ന് വിളയും മണ്ണ് ടാസ്ക്കിനിടെയായിരുന്നു സായിയും സജ്നയും തമ്മില്‍ പ്രശ്നമുണ്ടായത്. നിയമപാലകയായാണ് സജ്ന ടാസ്ക്കില് പങ്കെടുത്തത്. സായി മണ്ണ് ശേഖരിക്കുന്നവരുടെ ടീമിലും ഉള്‍പ്പെട്ടു. തുടര്‍ന്ന് ചെക്ക്പോസ്റ്റില്‍ വെച്ചാണ് ഇവര്‍ തമ്മില്‍ കൈയ്യാങ്കളിയുണ്ടായത്. സായി ഉപദ്രവിച്ച് എന്ന് ആരോപിച്ച് സജ്ന രംഗത്തെത്തുകയായിരുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...