
Malayalam
‘മംഗലശ്ശേരി നീലകണ്ഠനായി ആദ്യം മനസ്സിൽ കണ്ടത് അദ്ദേഹത്തെയായിരുന്നു.. കഥ കേൾക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല
‘മംഗലശ്ശേരി നീലകണ്ഠനായി ആദ്യം മനസ്സിൽ കണ്ടത് അദ്ദേഹത്തെയായിരുന്നു.. കഥ കേൾക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല

രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ.വി ശശി ഒരുക്കിയ ദേവാസുരം എക്കാലത്തെയും ഒരു ക്ലാസിക് ചിത്രമായി തന്നെയാണ് അറിയപ്പെടുന്നത്. മോഹൻലാൽ മംഗലശ്ശേരി നീലകണ്ഠനായി വെള്ളിത്തിരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോൾ രേവതിയുടെ ഭാനുമതി എന്ന കഥാപത്രവാറും ഏറെ ശ്രദ്ധേയമായി.മലയാള സിനിമയില് വളരെ പ്രധാനപ്പെട്ടൊരു ഏടായി ദേവാസുരം മാറുകയായിരുന്നു
ഐവി ശശിയ്ക്ക് മുമ്പ് ദേവാസുരം സംവിധാനം ചെയ്യേണ്ടി ഇരുന്നത് താൻ ആയിരുന്നുവെന്ന് സംവിധായകൻ ഹരിദാസ്. മംഗലശ്ശേരി നീലകണ്ഠനായി തിരക്കഥാകൃത്ത് രഞ്ജിത്തും താനും ആദ്യം മനസിൽ കണ്ടത് മമ്മൂട്ടിയെ ആയിരുന്നു. എന്നാൽ കഥ കേൾക്കാൻ മമ്മൂക്ക തയ്യാറായില്ലെന്നും പിന്നീട് മുരളിയിലേക്ക് ആലോചന പോയെങ്കിലും അതും നടന്നില്ലെന്ന് ഹരിദാസ് പറയുന്നു. പിന്നീട് നടൻ അഗസ്റ്റിനാണ് മോഹൻലാലിനെ നായകനാക്കി ഐവി ശശി ദേവാസുരം സംവിധാനം ചെയ്യുന്നുവെന്ന് അറിയിച്ചത്. ഗംഭീരമായി അദ്ദേഹം അത് ചെയ്തുവെങ്കിലും, ഒരു സീൻ മാത്രം താൻ വിചാരിച്ചതുപോലെയല്ല സിനിമയിൽ വന്നതെന്ന് ഹരിദാസ് വെളിപ്പെടുത്തി.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...