
Actress
പ്രിയ മണിയുടെ വൈറൽ പിക്സ് കണ്ട് ആരാധകർ പറഞ്ഞത് കണ്ടോ ?
പ്രിയ മണിയുടെ വൈറൽ പിക്സ് കണ്ട് ആരാധകർ പറഞ്ഞത് കണ്ടോ ?

മലയാളി പ്രേക്ഷകരുടേയും തെന്നിന്ത്യൻ സിനിമ പ്രേമികളുടേയുടേയും പ്രിയപ്പെട്ട താരമാണ് പ്രിയമണി. മലയാള നടിയാണെങ്കിൽ പോലും കന്നട, തെലുങ്ക് എന്നിങ്ങനെ അന്യഭാഷ ചിത്രങ്ങളിൽ താരം സജീവമാണ്. സിനിമയിയിൽ മാത്രമല്ല മിനി സ്ക്രീനിലും താരം സജീവമാണ്. മഴവില്ല് മനോരമ അവതരിപ്പിച്ച ഡാൻസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു പ്രിയമണി മിനിസ്ക്രിനിൽ ശ്രദ്ധിക്കപ്പട്ടത്.
വേറിട്ട കഥാപാത്രങ്ങളിലൂടെയും തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി പ്രിയമണി മാറി. ദേശീയ സംസ്ഥാന പുരസ്കാരങ്ങളടക്കം നിരവധി അവാർഡുകളും വളരെ ചുരുങ്ങിയ കാലയളവിൽ സ്വന്തമാക്കിയ പ്രിയ മിനിസ്ക്രീനിലെയും സജീവ സാന്നിധ്യമായിരുന്നു. തെന്നിന്ത്യൻ ഭാഷകളിലുള്ള ഡാൻസ് റിയാലിറ്റി ഷോകളിലെ ജഡ്ജായി പ്രത്യക്ഷപ്പെടാറുള്ള പ്രിയമണി സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. പ്രിയയുടെ കിടിലൻ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്!
പലപ്പോഴും പ്രിയ പങ്ക് വയ്ക്കുന്ന ചിത്രങ്ങൾ അതി വേഗം ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഗ്ലാമറസ് വേഷങ്ങളിലും ഇടയ്ക്ക് പ്രിയ ചിത്രങ്ങളിൽ നിറയാറുണ്ട്. ഒന്നിനൊന്നു മികച്ചത്, മാം സൂപ്പർ എന്നുള്ള കമന്റുകൾ നൽകിയാണ് പ്രിയ മണിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്. നിരവധി താരങ്ങളും പ്രിയയുടെ ചിത്രങ്ങൾക്ക് അഭിപ്രായം പങ്ക് വച്ചിട്ടുണ്ട്. തന്നെ ഇത്രയും സുന്ദരി ആക്കിയതിനുള്ള നന്ദിയും സ്റ്റൈലിസ്റ്റിനായി പ്രിയ നൽകുന്നുണ്ട്. ഒരു മുൻ മോഡൽകൂടിയാണ് പ്രിയാമണി വാസുദേവ് മണി അയ്യർ. രാം, കോ കോ, അന്ന ബോണ്ട്, ഒൺലി വിഷ്ണുവർധൻ തുടങ്ങിയ കന്നഡ സിനിമകളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. തമിഴ് സംവിധായകൻ ഭാരതിരാജയാണ് സിനിമാ മേഖലയിലേക്ക് പ്രിയയെ പരിചയപ്പെടുത്തിയത്.
actress
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണ വാർത്ത പുറത്തെത്തുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ...
മലയാളികൾക്ക് രമ്യ നമ്പീശൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി....
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയായിരുന്നു ഷെഫാലി ജരിവാല(42). ഇപ്പോഴിതാ നടി അന്തരിച്ചുവെന്ന വാർത്തകളാണ് പുറത്തെത്തുന്നത്. കാണ്ടാ ലഗാ എന്ന സംഗീത ആൽബത്തിലൂടെയാണ് ഷെഫാലി...