
Malayalam
നല്ല മനസ്സിന് ഉടമയായ അവനെ സപ്പോർട്ട് ചെയ്യണേയെന്ന് ബിജേഷ്; സേതുവേട്ടൻ പറഞ്ഞാൽ ഞങ്ങൾ അനുസരിച്ചിരിക്കുമെന്ന് ആരാധകർ
നല്ല മനസ്സിന് ഉടമയായ അവനെ സപ്പോർട്ട് ചെയ്യണേയെന്ന് ബിജേഷ്; സേതുവേട്ടൻ പറഞ്ഞാൽ ഞങ്ങൾ അനുസരിച്ചിരിക്കുമെന്ന് ആരാധകർ

ഏഷ്യാനെറ്റിലെ സീതാകല്ല്യാണം എന്ന പരമ്പരയില്‍നിന്നും ബിഗ് ബോസിലേക്ക് എത്തിയ താരമാണ് അനൂപ് കൃഷ്ണൻ. ബിഗ് ബോസിൽ പൊതുവേ സൗമ്യനായ അനൂപ് ഇടയ്ക്ക് ബിഗ് ബോസ്സിൽ പൊട്ടിത്തെറിച്ചിരുന്നു. ഏതായാലും വളരെ മികച്ച മത്സരാര്‍ത്ഥിയായാണ് അനൂപിനെ വിലയിരുത്തപ്പെടുന്നത്.
ഇപ്പോൾ ഇതാ സീതാകല്യാണം നായകനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് ബിജേഷ് അവനൂര്‍. സാന്ത്വനം പരമ്പരയില്‍ സേതുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് സേതു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബിജേഷിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ക്ഷണനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. അനൂപ് വീട്ടില്‍ വന്ന സമയത്ത് പകര്‍ത്തിയ ചിത്രവും ബിജേഷ് പോസ്റ്റ് ചെയ്തിരുന്നു.
നമ്മുടെ സീത കല്യാണത്തിലെ അനൂപ്. ഇപ്പൊ ബിഗ് ബോസിൽ തിളങ്ങുകയാണ്. അവൻ എന്റെ വീട്ടിൽ വന്നപ്പോൾ അമ്മയും, അച്ഛനും, അനിയത്തീടെ മക്കളും കൂടി എടുത്ത പിക് ആണ്. നല്ല മനസ്സിന് ഉടമയായ അവന് ബിഗ് ബോസിൽ സപ്പോർട്ട് ചെയ്യണേയെന്നുമായിരുന്നു ബിജേഷ് കുറിച്ചത്.
സേതുവേട്ടൻ പറഞ്ഞാൽ ഞങ്ങൾ അനുസരിച്ചിരിക്കുമെന്നായിരുന്നു പോസ്റ്റിന് കീഴിലെ കമന്റുകൾ
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...