
Actor
നടി മേഘ്ന വിൻസെന്റിന്റെ മുൻ ഭർത്താവ് ഡോണിന് കുഞ്ഞു പിറന്നു !
നടി മേഘ്ന വിൻസെന്റിന്റെ മുൻ ഭർത്താവ് ഡോണിന് കുഞ്ഞു പിറന്നു !

ഡോൺ ടോണി ചലച്ചിത്രങ്ങളിലോ സീരിയലുകളിലോ ഒന്നും ഭാഗം അല്ല എങ്കിലും പ്രേക്ഷകർക്ക് പരിചിതൻ ആണ്. നടി ഡിംപിൾ റോസിന്റെ സഹോദരൻ കൂടിയായ ഡോൺ ടോണി മിനി സ്ക്രീൻ പ്രേക്ഷർക്ക് ഏറെ പരിചിതൻ ആണ്. നല്ലൊരു ബിസിനെസ്സ് മാൻ കൂടിയായ ഡോൺ അടുത്തിടെയാണ് അച്ഛനായത്. നടി മേഘ്ന വിൻസെന്റുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് ഡോൺ വീണ്ടും വിവാഹിതനായത്. ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികൾക്കൊടുവിൽ ഇപ്പോൾ ഡിംപിളിന്റെയും ഡോണിന്റെയും കുടുംബം സന്തോഷത്തിൽ ആണ്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ ഒരു അംഗം കൂടി എത്തിയ സന്തോഷത്തിൽ ആണ് കുടുംബം.
ഡിംപിളും ഡോണും ആണ് പുതിയ സന്തോഷത്തെ കുറിച്ച് സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ഈ വര്ഷം ജനുവരി 21 ന്ആണ് പുതിയ ആള് കൂടി ഡോൺ- ഡിവൈൻ ദമ്പതിമാരുടെ ജീവിതത്തിലേക്ക് എത്തിയത്. ‘ഇവാൻ തോമസ് ഡോൺ’ എന്നാണ് കുടുംബം കുഞ്ഞു രാജകുമാരന് നൽകിയിരിക്കുന്ന പേര്.
ലോക് ഡൌൺ സമയത്തായിരുന്നു ഡോണിന്റെ വിവാഹം നടന്നത്. തൃശൂരിൽ വച്ചുനടന്ന ലളിതമായ വിവാഹ ചടങ്ങിൽ വച്ചാണ് ഡോൺ വിവാഹിതനായത്. കോട്ടയം സ്വദേശി ഡിവൈൻ ക്ലാരയാണ് ഡോണിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.
about an actor
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...