
Malayalam
ഉസ്താദ് ഹോട്ടലിലെ ഈ താരത്തെ മനസ്സിലായോ? പുത്തന്‍ ലുക്കില്‍ മാളവിക
ഉസ്താദ് ഹോട്ടലിലെ ഈ താരത്തെ മനസ്സിലായോ? പുത്തന്‍ ലുക്കില്‍ മാളവിക

സംവിധായകന് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘ഉസ്താദ് ഹോട്ടല്‍’. ദുല്‍ഖറും തിലകനും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍, വാതിലില്‍ ആ വാതിലില്‍…എന്ന ഗാനരംഗത്തിലൂടെ ശ്രദ്ധേയയായ യുവനടിയാണ് മാളവിക നായര്‍.തിലകന് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഫ്ളാഷ്ബാക്ക് പറഞ്ഞു പോകുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന മണവാട്ടി പെണ്ണിന്റെ വേഷത്തില്‍ മാളവിക തിളങ്ങി.
ഇപ്പോഴിതാ, മാളവികയുടെ ചില സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്.മുംബൈയില്‍ ജനിച്ചു വളര്‍ന്ന മാളവിക മോഡലിങ്ങിലൂടെയാണ് അഭിനയത്തിലെത്തിയത്. 2013ല്‍ ‘ബ്ലാക്ക് ബട്ടര്‍ഫ്ലൈ’ എന്ന ചിത്രത്തിലൂടെയാണ് മാളവിക നായികയായത്. കര്‍മ്മയോദ്ധ, പുതിയ തീരങ്ങള്‍, പകിട തുടങ്ങിയ ചിത്രങ്ങളിലും മാളവിക അഭിനയിച്ചു. ‘കുക്കു’ ആയിരുന്നു മാളവികയുടെ ആദ്യ തമിഴ് ചിത്രം. ദുല്‍ഖറും കീര്‍ത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തിയ തെലുങ്ക് ചിത്രം ‘മഹാനടി’യിലും മാളവിക അഭിനയിച്ചിരുന്നു.
മാളവിക നായര്‍ പിന്നീട് പുതിയ തീരങ്ങള്‍, കര്‍മ്മയോദ്ധ, പകിട, ബ്ലാക്ക് ബട്ടര്‍ഫ്ലൈ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്ന് തമിഴ് സിനിമയിലേക്കു ചേക്കേറിയ താരം കുക്കൂ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. സജീവമായിത്തന്നെ സിനിമാലോകത്ത് തുടരാന്‍ തീരുമാനിച്ചിരിക്കുന്ന മാളവികയുടെ പുതിയ ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...