Malayalam
വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Published on
നിരവധി ബോള്‍ഡ് കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് റിമ കല്ലിങ്കല്‍. നിദ്ര, 22എഗ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ സിനിമ രംഗത്ത് റിമയ്ക്ക് ഒരു സ്ഥാനം നേടി കൊടുത്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരിക്കുന്ന താരത്തിന്റെ വര്‍ക്ക്ഔട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. സ്ട്രെച്ചിങ്ങും ഹാങ്ങിങ്മെല്ലാമായി കഠിനമായ വര്‍ക്ക്ഔട്ടാണ് താരം നടത്തുന്നത്. ലൈഫ് സ്‌റ്റൈല്‍ പേഴ്സണല്‍ കോച്ചായ റഹിബാണ് താരത്തിന് പരിശീലനം നല്‍കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമ തന്റഎ അഭിപ്രായങ്ങളെല്ലാം തന്നെ തുറന്നു പറയാറുണ്ട്. അത് ഏറെ വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. നര്‍ത്തകി കൂടിയായ റിമ സംവിധായകന്‍ ആഷിഖ് അബുവിന്റെ ജീവിത പങ്കാളിയാണ്.
Continue Reading
You may also like...
Related Topics:rima kallinkal, soci
