Malayalam
വേണ്ടെങ്കില്‍ വേണ്ട എന്ന് പറയേണ്ടത് തിയേറ്റര്‍ ഉടമകള്‍; മോഹന്‍ലാലിനെ വലിച്ചിഴച്ചത് ശരിയായില്ല
വേണ്ടെങ്കില്‍ വേണ്ട എന്ന് പറയേണ്ടത് തിയേറ്റര്‍ ഉടമകള്‍; മോഹന്‍ലാലിനെ വലിച്ചിഴച്ചത് ശരിയായില്ല
Published on

ഒ.ടി.ടി റിലീസ് ചെയ്യുന്നത് മൂലം ദൃശ്യം 2 ഇനി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിലിം ചേംബര്‍ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍.
വിവാദങ്ങളിലേക്ക് മോഹന്‍ലാലിനെ വലിച്ചിഴച്ചത് ശരിയായില്ലെന്നും വേണ്ടെങ്കില്‍ വേണ്ട എന്ന് പറയേണ്ടത് തിയേറ്റര്‍ ഉടമകളാണെന്നും ഫിലിം ചേംബര്‍ അല്ലെന്നും ആന്റണി പറഞ്ഞു. മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ആന്റണി പ്രതികരിച്ചത്.
വിജയ് ചിത്രം മാസ്റ്റര്‍ തിയേറ്റര്‍ റിലീസിന് തൊട്ടുപിന്നാലെ ഒ.ടി.ടി റിലീസ് വന്നു. ഇതിനെ കുറിച്ച് ചേംബറിന് പറയാനുള്ളത് എന്താണെന്നും അദ്ദേഹം ചോദിച്ചു.
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...