
Actor
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സംവിധായകന് മുട്ടൻ പണി !
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സംവിധായകന് മുട്ടൻ പണി !
Published on

ദ ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ് സംവിധായകൻ റോബ് കോഹനെതിരെ ലൈംഗിക ആരോപണവുമായി ഇറ്റാലിയൻ നടിയുയം സംവിധായികയുമായ ആസിയ അർജന്റോ രംഗത്തെത്തി. ഇറ്റലിയിലെ ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് റോബ് കോഹനെതിരെ ഗുരുതരമായ ആരോപണങ്ങൾ ആസിയ ഉന്നയിച്ചത്. അമിതമായ അളവിൽ ലൈംഗിക ഉത്തേജന മരുന്ന് നൽകി തന്നെ ദുരുപയോഗം ചെയ്തെന്നാണ് നടിയുടെ ആരോപണം.
‘ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല, രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ഞാന്‍ കിടക്കയില്‍ നഗ്നയായി കിടക്കുകയായിരുന്നു’. 2002ല്‍ കൊഹന് ഒരുക്കിയ എക്സ്എക്സ്എക്സ് (XXX) എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദുരനുഭവമുണ്ടായത്. അതേസമയം നടിയുടെ ആരോപണങ്ങള്‍ തീര്‍ത്തും വ്യാജമാണെന്ന് ആണ് കൊഹെന്റെ വക്താവ് പറഞ്ഞത്. ഒന്നിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ഇരുവര്‍ക്കുമിടയില്‍ നല്ല ബന്ധമായിരുന്നെന്നും നടിയെ സുഹൃത്തായാണ് കൊഹന് കണ്ടിരുന്നതെന്നും സംവിധായകന്റെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
about fast and furious
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശം’ എന്ന സിനിമയിലെ കുട്ടി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരം മിഥുൻ വിവാഹിതനായി. തിരുവനന്തപുരം...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...