
Bollywood
ബാലെന്‍സിയാഗയുടെ വൂളന്‍ കോട്ടും വെള്ള പാന്റും ധരിച്ച് ദീപിക; വില കേട്ടതോടെ കണ്ണ് തള്ളി സോഷ്യൽ മീഡിയ
ബാലെന്‍സിയാഗയുടെ വൂളന്‍ കോട്ടും വെള്ള പാന്റും ധരിച്ച് ദീപിക; വില കേട്ടതോടെ കണ്ണ് തള്ളി സോഷ്യൽ മീഡിയ
Published on

ബോളിവുഡ് താരം ദീപിക പദുക്കോണ്‍ സിനിമകള്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും നിരവധി ആരാധകരാണുള്ളത്. ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗിനൊപ്പം രാജസ്ഥാനിലെ രണ്തമ്ബോര് ദേശീയ ഉദ്യാനത്തില്‍ വെച്ചായിരുന്നു താരത്തിന്റെ പുതുവര്‍ഷാഘോഷം. ദീപികയുടെ പിറന്നാള്‍ ദിനത്തിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു ഇപ്പോഴിതാ ദീപികയുടെ പുതിയ ചിത്രവും താരം അണിഞ്ഞിരിക്കുന്ന കോട്ടുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ബാലെന്‍സിയാഗയുടെ വൂളന്‍ കോട്ടാണ് ദീപിക ധരിച്ചിരിക്കുന്നത്. ഗ്രേകളറിലുള്ള ചെക്ക് ഡിസൈന്‍ ആണ് കോട്ടിന്. നീളമുള്ള കയ്യും, പോക്കറ്റും ഡ്രാപ്പ്ഡ് സ്കാര്ഫുമൊക്കെയുള്ള ഈ കോട്ട് കാണാന്‍ മാത്രമല്ല. തണുപ്പ് കാലത്ത് ഉപയോഗിക്കാവുന്ന മികച്ച വസ്ത്രം തന്നെയാണ്.കോട്ടിനൊപ്പം വെള്ളപാന്റുമാണ് ദീപിക അണിഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ കോട്ടിന്റെ വില കേട്ടാണ് ആരാധകര്‍ ഇപ്പോള്‍ ഞെട്ടുന്നത്. ഈ വൂളന്‍ കോട്ടിന്റെ വില 2,14,854 രൂപ മതിക്കുന്നതാണ്.
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
നടിയും മോഡലുമായ നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. പിന്നാലെ ഇവരുടെ വീട്ടു ജോലിക്കാരിക്കെതിരെ...