
Malayalam
ഒമ്പത് വർഷത്തെ ഒത്തുചേരൽ… ഞാൻ നിങ്ങളെ വളരെയധികം ആരാധിക്കുന്നു; വിവാഹവാർഷികം ആഘോഷമാക്കി ധന്യയും ജോണും!
ഒമ്പത് വർഷത്തെ ഒത്തുചേരൽ… ഞാൻ നിങ്ങളെ വളരെയധികം ആരാധിക്കുന്നു; വിവാഹവാർഷികം ആഘോഷമാക്കി ധന്യയും ജോണും!

ജോൺ ധന്യ മേരി വർഗീസ് ദമ്പതികളെ ദമ്പതികളെ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാകില്ല. സ്ക്രീനിൽ ഒരുമിച്ചു നിന്നശേഷമാണ് ജീവിതത്തിലേക്ക് ഇരുവരും കടക്കുന്നത്. ഇപ്പോൾ ഇതാ ഇരുവരുടെയും ഒൻപതാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്
പരസ്പരം സ്നേഹിക്കാനും, ജീവിക്കാനും, കട്ടക്ക് കൂടെ നിൽക്കാനും തുടങ്ങിയിട്ട് ഇന്നേക്ക് 9 വർഷം ആയി എന്നാണ് പോസ്റ്റിലൂടെ ജോൺ പറയുന്നത്. എത്രവർഷങ്ങൾ ഒരുമിച്ചു ജീവിച്ചു എന്നതിൽ അല്ല, ഓരോ ദിവസവും ഞാൻ എത്രമാത്രം നിന്നെ സ്നേഹിക്കുന്നു എന്നതിൽ ആണ് കാര്യം എന്നും ജോൺ വ്യക്തമാക്കി.
സമയം എത്ര വേഗത്തിൽ പറക്കുന്നുവെന്ന് ഞാൻ മനസിലാക്കുന്നു. ഞങ്ങൾ വിവാഹിതരായത് ഇന്നലെയാണെന്ന് തോന്നുന്നു. ഒമ്പത് വർഷത്തെ ഒത്തുചേരൽ . ഞാൻ നിങ്ങളെ വളരെയധികം ആരാധിക്കുന്നു. വാർഷിക ആശംസകൾ എന്നാണ് ധന്യ പോസ്റ്റിലൂടെ പറയുന്നത്. ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് നിരവധി ആളുകൾ ആണ് രംഗത്ത് എത്തുന്നത്.
ഇടവേളയ്ക്ക് ശേഷം കുടുംബസദസ്സുകളുടെ സീതയായാണ് ധന്യ മേരി വർഗീസ് മാറിയത്, അഭിയായി അനുരാഗത്തിലൂടെയാണ് അഭിനയത്തിലേക്ക് ജോൺ ജേക്കബ് മടങ്ങി എത്തിയത്.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....