മാനസികമായി തളർന്നു പോവുകയായിരുന്നു..കരിയറില്‍ ആദ്യമായി ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത്

ലോക് ഡൗണ്‍ കാലം തനിക്ക് സൃഷ്ടിച്ചത് വലിയ സാമ്ബത്തിക പ്രതിസന്ധി ആണെന്നും തൊഴില്‍ തന്നെ നിലച്ചു പോയ അവസ്ഥയില്‍ വല്ലാത്ത ഒരു മാനസിക സ്ഥിയിലായിരുന്നു താനെന്നും തുറന്നു പറഞ്ഞ് ഗായിക രഞ്ജിനി ജോസ്
‘കരിയറില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത്. പൊതുവേ ഇപ്പോഴും ഷോകളുമായി തിരക്കിലാകറാണ് പതിവ്. മാര്‍ച്ച് മുതല്‍ ഷോകള്‍ മുടങ്ങി. ഞങ്ങളെ പോലെയുള്ള ആര്‍ട്ടിസ്റ്റ്കളുടെ പ്രധാന വരുമാനമാണ് നിലച്ചത്. അന്ന് പ്ലാന്‍ചെയ്ത ഷോ മുടങ്ങിയപ്പോഴൊന്നും ഇതിത്രയും നാള്നീണ്ടു നില്‍ക്കുമെന്ന് കരുതിയില്ല. മാനസികമായി തളര്‍ന്ന സമയങ്ങളാണ് കടന്നു പോയത്. അതിനെയൊക്കെ അതിജീവിച്ചത് കുറച്ചു പാട്ടുകള്പാടിയാണ്.
സംഗീതം തന്നെയാണ് ഈ കാലത്തെ കടന്നു പോകാനുള്ള ഊര്‍ജ്ജം നല്‍കിയത്. നന്നായി സമയമെടുത്ത് പുതിയ വര്ക്കുകള്ചെയ്തു തീര്ക്കാന്പറ്റി എന്നതാണ് ഏക ആശ്വാസം. കുറച്ചു പാട്ടുകള്ചെയ്തു ഇപ്പോള്‍ അതിന്റെ റിലീസിംഗിനു വേണ്ടി കാത്തിരിക്കുകയാണ്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് പിന്നെ നമ്മള്എല്ലാം ഓണ്ലൈന്ജീവിതത്തിലേക്ക് മാറിയല്ലോ ഫേസ്ബുക്കില്ഒത്തിരി ലൈവ് പോയി യുട്യൂബിലും കുറച്ചു ആക്ടീവായി’. ഗായിക രഞ്ജിനി ജോസ് പറയുന്നു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...