
Social Media
”ദയവായി എന്നെ വെറുതെ വിടൂ…ന്യൂസ് 18…അപേക്ഷയുമായി പേർളി
”ദയവായി എന്നെ വെറുതെ വിടൂ…ന്യൂസ് 18…അപേക്ഷയുമായി പേർളി

അവതാരകയും നടിയുമായ പേളി മാണിയുടെ ഗര്‍ഭകാല വിശേഷങ്ങള്‍ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇപ്പോൾ ഇതാ പേർളിയുടെ ഒരു വാർത്തയ്ക്ക് താഴെ താരം നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്
”ഗര്‍ഭിണിയായ പേളിക്ക് പൊതിച്ചോറ് കഴിക്കാന്‍ കൊതി” എന്ന വാര്‍ത്തയ്ക്ക് താഴെയാണ് പേളി മാണി എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പ്രതികരണം എത്തിയത്. ”ദയവായി എന്നെ വെറുതെ വിടൂ…ന്യൂസ് 18… ഇത് വിനീതമായ അപേക്ഷയാണ്” എന്നാണ് പേളി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റിന് ലൈക്കടിച്ചും മറുപടി നല്‍കിയും രംഗത്തെത്തിയിരിക്കുന്നത്.
പേളി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച പൊതിച്ചോര്‍ ഉണ്ടാക്കുന്ന വീഡിയോയാണ് ഈ വാര്‍ത്തയ്ക്ക് ആധാരം. അമ്മയുണ്ടാക്കി തരുന്ന പൊതിച്ചോറിന്റെ രുചി പറഞ്ഞു കൊണ്ടാണ് പേളി വീഡിയോ ആരംഭിച്ചിരിക്കുന്നത്. വാഴയില മുറിക്കുന്നത് മുതല്‍ ചോറ് കഴിക്കുന്നത് വരെയുള്ള കാര്യങ്ങളാണ് പേളി വീഡിയോയില്‍ പങ്കുവച്ചത്
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ വിഷ്ണുപ്രസാദ് അന്തരിച്ചത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹോദരി വിഷ്ണുപ്രിയ. വിഷ്ണുപ്രസാദിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമാണെന്ന് ആണ്...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...