
Social Media
ഇച്ചാക്കയോടൊപ്പം, ചെവിയിൽ പറഞ്ഞ ആ രഹസ്യം! വൈറലായി ചിത്രം …
ഇച്ചാക്കയോടൊപ്പം, ചെവിയിൽ പറഞ്ഞ ആ രഹസ്യം! വൈറലായി ചിത്രം …

മലയാളികള്‍ക്ക് എന്നും സ്വകാര്യ അഭിമാനമാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇപ്പോൾ ഇതാ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒരുമിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പമുള്ള ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്. ‘ഇച്ചാക്കയോടൊപ്പം,’ എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്. മോഹന്‍ലാല്‍ മമ്മൂട്ടിയോട് എന്തോ പറയുന്നതും മമ്മൂട്ടി ചിരിക്കുന്നതുമാണ് ചിത്രത്തിലുള്ളത്. നിരവധി പേര് ചിത്രത്തിന് ലൗ റിയാക്ഷനുകളും ഹാര്‍ട്ട് ഇമോജികളും ഇതിനകം നല്‍കിക്കഴിഞ്ഞു.
സിനിമക്ക് പുറത്തും സൗഹൃദം സൂക്ഷിക്കുന്നവരാണ് മലയാളത്തിന്റെ രണ്ട് സൂപ്പര്‍താരങ്ങളും.പല കാലങ്ങളിലായി 25 ലേറെ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.
മോഹന്‍ലാല്‍ നായകനായ നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടി അതിഥിയായെത്തിയിട്ടുള്ളപ്പോഴൊക്കെ ബോക്സ് ഓഫീസ് അടിമുടി കുലുങ്ങിയിട്ടുണ്ട്. ‘ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്’ മുതല്‍ ‘നരസിംഹം’ വരെ നീളുന്ന ചിത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. മോഹന്‍ലാല്‍ ചിത്രങ്ങളിലെ രാശിയുള്ള അതിഥി കൂടിയാണ് മമ്മൂട്ടി. മമ്മൂട്ടി അതിഥി താരത്തില്‍ എത്തിയ എല്ലാ മോഹന്‍ലാല്‍ ചിത്രങ്ങളും വിജയിച്ച ചരിത്രമാണുള്ളത്
മലയാളികളുടെ ഹാസ്യസാമ്രാട്ട് നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആയിരുന്നു കൂടിക്കാഴ്ച. ഇൻഡിഗോ...
കെഎസ്ആർടിസി ബസിൽ ലൈം ഗികാതിക്രമം നടത്തിയ വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ. ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേയ്ക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു സുധി. പല വിമർശനങ്ങളും രേണുവിനെതിരെ ഉയർന്ന് വരാറുണ്ട്. ഇപ്പോഴിതാ രേണു സുധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കെതിരെ വിമശനം...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....