വീട്ടമ്മമാര്‍ക്ക് പെന്ഷന് എന്ന കമല്‍ ഹാസന്റെ പ്രഖ്യാപനത്തെ പിന്തുണച്ചു കൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ട്വീറ്റിനെതിരെ ആഞ്ഞടിച്ച് നടി കങ്കണ റണൗട്ട്. പാതി വേദനാജനകവും പാതി തമാശ നിറഞ്ഞതുമായ പരാമർശം’ എന്നാണ് നടി കങ്കണ റണൗട്ട് തരൂരിന്റെ പരാമർശത്തെ വിശേഷിപ്പിച്ചത്. തങ്ങളുടെ പ്രണയത്തോടുള്ള ശാരീരിക ബന്ധത്തിന് വിലയിടരുതെന്നും എല്ലാത്തിനെയും കച്ചവടമായി കാണുന്നത് നിർത്തുവെന്നും കങ്കണ പറയുന്നു
തരൂരിനെ വിമര്‍ശിച്ച് കങ്കണയുടെ ആദ്യട്വീറ്റ്:
‘തങ്ങളുടെ പ്രണയത്തോടുള്ള ശാരീരിക ബന്ധത്തിന് വിലയിടരുത്. മാതൃത്വത്തിന് വിലയിടരുത്. ഞങ്ങളുടെ തന്നെ ചെറുരാജ്യത്ത് രാജ്ഞികളാണ് ഞങ്ങൾ. അതിന് വേതനം ആവശ്യമില്ല. എല്ലാത്തിനെയും കച്ചവടമായി കാണുന്നത് നിർത്തൂ. നിങ്ങളുടെ സ്ത്രീക്കു മുന്നിൽ നമിക്കൂ. അവൾക്ക് നിങ്ങളെ ഒന്നാകെ ആവശ്യമാണ്. നിങ്ങളുടെ സ്നേഹമോ, പണമോ, ബഹുമാനമോ മാത്രമായല്ല..’
രണ്ടാമത്തെ ട്വീറ്റിൽ കങ്കണ പറഞ്ഞതിങ്ങനെ:
‘ഒരു വീട്ടിന്റെ ഉടമസ്ഥയെ ശമ്പളക്കാരിയായി കാണുന്നതും, അമ്മമാരുടെ സഹനത്തിനും ആത്മസമർപ്പണത്തിനും വിലയിടുന്നത് നമ്മളെ സൃഷ്ടിച്ച ദൈവത്തിന് പണം നൽകുന്നതു പോലെയാണ്. നമ്മൾ പെട്ടെന്ന് അവരെ വിലകുറച്ച് കാണുകയാണ് ചെയ്യുന്നത്. ഈ ചിന്ത പാതി വേദനാജനകവും പാതി തമാശ നിറഞ്ഞതുമാണ്..’
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...