‘പൊടിമീശ മുളയ്ക്കണ കാലം..!ഇടനെഞ്ചില്‍ ബാന്റടി മേളം..!പെരുന്നാളിന് പള്ളിയിലെത്തിയ-തെന്ത് കൊതിച്ചാണ്..?റൊമാന്റിക്കായി ഷമ്മി തിലകൻ

തിലകന്റെ മകൻ എന്നതിലുപരി സിനിമയിൽ തൻറേതായ ഒരിടം നേടിയെടുത്ത നടനാണ് ഷമ്മി തിലകൻ. വില്ലന്‍ വേഷങ്ങളിലൂടെയാണ് തരാം കൂടുതൽ ശ്രദ്ധിക്കപെട്ടത്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും കുറിപ്പുകളും പങ്കുവയ്ക്കുന്ന ഷമ്മി ഇത്തവണ അല്‍പ്പം റൊമാന്റിക്കായ വരികളാണ് കുറിച്ചിരിയ്ക്കുന്നത്. തന്റെ പഴയ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
‘പൊടിമീശ മുളയ്ക്കണ കാലം..!ഇടനെഞ്ചില്‍ ബാന്റടി മേളം..!പെരുന്നാളിന് പള്ളിയിലെത്തിയ-തെന്ത് കൊതിച്ചാണ്..?അന്നാവഴി വരവിന് കാരണമവളുടെ കരിനീല കണ്ണ്..!’ ഇങ്ങനെയാണ് ഷമ്മി ഫേസ്ബുക്കിൽ കുറിച്ചത്
എന്താ ചേട്ടാ, ഉസ്താദ് ഹോട്ടലില്‍ തിലകന് സര് പറഞ്ഞത് പോലെ ,ആ ഹൂറിയാണോ ഷമ്മി ചേട്ടന്റെ മകന്റെ അമ്മ, അങ്ങയുടെ അഭിനയിക്കാനുള്ള കഴിവ് പൂര്‍ണ്ണമായി സിനിമ ലോകം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ? എന്നിങ്ങനെ സര്, എണ്ണിയാലൊടുങ്ങാത്ത കമന്റുകളാണ് പ്രിയതാരത്തിന് ലഭിയ്ക്കുന്നത്.
ഷമ്മിചേട്ടന്‍ ഹീറോ ആടാ ഹീറോ, എന്ന് തുടങ്ങി ആരാണവള്‍! ചേട്ടന് ഉദ്ദേശിച്ചത് എന്നുള്ള കമന്റുകളും ഷമ്മി തിലകന്റെ ചിത്രത്തിന് താഴെ ആരാധകര്‍ ചോദിക്കുന്നുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...