ഏതുഭാര്യയോടാണ് കൂടുതൽ ഇഷ്ടം! ആരാധകന്റെ ആ ചോദ്യം; ബഷീർ ബഷിയുടെ ഉത്തരം ഞെട്ടിച്ചു..

ബിഗ് ബോസ് മലയാളം ആദ്യ സീസണിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു ബഷീര്‍ ബഷി. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായി മാറി.
സോഷ്യൽ മീഡിയയിൽ സജീവമാണ് ബഷീർ ബഷിയും കുടുംബവും. സ്വന്തമായി യൂട്യൂബ് ചാനലുള്ള ഓരോരുത്തരും ആരാധകരുമായി സംവദിക്കാറുണ്ട്. കഴിഞ്ഞ ദിവസം ബഷീർ ബഷി പങ്കിട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏതുഭാര്യയോടാണ് കൂടുതൽ ഇഷ്ടം എന്ന് ആരാധകർ ചോദിക്കുമ്പോൾ തനിക്ക് അങ്ങനെ ഒന്നും ഇല്ല രണ്ടുപേരും തനിക്ക് ഒരേ പോലെയാണ്. ഒരാൾക്ക് കൂടുതൽ പ്രയോറിറ്റി ഒന്നും താൻ നൽകാറില്ല. മാത്രവും അല്ല മഷൂറക്ക് അവളുടേതായ സ്വഭാവവും, സുഹാന അവളുടേതായ ഇഷ്ടങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ആളാണ് താനെന്നും ബഷീർ പറയുന്നു
ഇരു ഭാര്യമാർക്കും ഒപ്പം ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് ആണ് ബഷീർ ബഷിയും ഭാര്യമാരും ഒരേ സ്വരത്തിൽ മറുപടി പറയുന്നത്. പലരും പല ചോദ്യങ്ങളും ചോദിക്കാറുണ്ട്. മഷൂറയോടാണല്ലോ കൂടുതൽ സ്നേഹം. സുഹാനയെ വീഡിയോകളിൽ നോക്കാറില്ല എന്നൊക്കെ ചോദിക്കാറുണ്ട്. അവരൊക്കെ കുടുംബത്തിൽ കലഹം ഉണ്ടാക്കാൻ ആണ് ശ്രമിക്കുന്നത്. എന്നാൽ തന്റെ കുടുംബത്തിൽ അങ്ങനെ ഒരു കലഹത്തിന്റെ ആവശ്യം ഇല്ലെന്നും ബഷീർ കൂട്ടിച്ചേർത്തു
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...