പരസ്പരം എന്ന പരമ്ബരയിലെ സൂരജ് ആയി എത്തി കുടും ബ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു വിവേക് ഗോപന്. സോഷ്യൽ മീഡിയയിൽ സജീവമായ വിവേക തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്ക് വെയ്ക്കാറുണ്ട്.
ഇപ്പോൾ ഇതാ സോഷ്യല്‍ മീഡിയയില്‍ അശ്ളീല സന്ദേശം അയച്ചയാളെ തുറന്നു കാട്ടുകയാണ് വിവേക്. വിവേകിന്റെ ഫോട്ടോകള്‍ക്കെല്ലാം മോശം കമന്റ് പോസ്റ്റ് ചെയ്ത ജിയോ യോനസ് എന്നയാളെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെ താരം തുറന്നു കാണിച്ചത്.
കമന്റുകളുടെ സ്ക്രീന്‍ ഷോട്ടും അയാളുട ഇന്‍സ്റ്റഗ്രാം ഐഡിയുമാണ് താരം പങ്കുവെച്ചത്. ‘നിര്‍ത്തിപ്പോടേ.. അവന്റെ ഒരു പട്ടി ഷോ’, ‘നിന്റെ വീട്ടിലെ പെണ്ണുങ്ങള്‍ക്കൊക്കെ സുഖമല്ലെ’ തുടങ്ങിയ മോശം കമന്റുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇവന് വീട്ടില്‍ അല്ല താമസം എന്ന് തോന്നുന്നു. എന്തോ വലിയ മൂത്ത സാധനം വലിച്ചുകേറ്റിയിട്ടുണ്ടാകും, ഇതിനൊക്കെ എന്താണ് മറുപടി കൊടുക്കുക- എന്നാണ് താരം കുറിച്ചത്. ഐഡി റിപ്പോര്‍ട്ട് ചെയ്യാനും താരം ആരാധകരോട് ആവശ്യപ്പെടുന്നുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...