
Malayalam
ലൊക്കേഷനില്‍ സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ കളളിമുണ്ട് പിടിച്ച് നിന്നിട്ടുണ്ട്; ഇടവേള ബാബു
ലൊക്കേഷനില്‍ സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ കളളിമുണ്ട് പിടിച്ച് നിന്നിട്ടുണ്ട്; ഇടവേള ബാബു
Published on

അമ്മയില്‍ സ്ത്രീവിരുദ്ധതയില്ലെന്ന് നടനും അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്സിലായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം
‘ലൊക്കേഷനില്‍ സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ കളളിമുണ്ട് പിടിച്ച് നിന്നിട്ടുണ്ടെന്നും സ്ത്രീകള്‍ക്കായി അമ്മയുടെ ഭരണഘടനയില്‍ മാറ്റം വരുത്തിയിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. നിലവില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ മൂന്ന് സ്ത്രീകള്‍ ആണെങ്കില്‍ അത് നാലാക്കി മാറ്റിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
മൂന്ന് സ്ത്രീകളെ തന്നെ നിലവില്‍ കിട്ടാന്‍ പാടാണ്. പലരും ഇത്തരം സംഘടനാ കാര്യങ്ങള്‍ക്കൊന്നും വരുന്നില്ലെന്നും, കാര്യങ്ങള്‍ നടത്താന്‍ ആരുമില്ലെന്നും ഇടവേള ബാബു പറയുന്നു
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...