
Malayalam
108 കിലോയില്‍ നിന്നും 87 കിലോയിലേക്ക്… അരുണ്‍ ഗോപിയുടെ ചിത്രം വൈറൽ
108 കിലോയില്‍ നിന്നും 87 കിലോയിലേക്ക്… അരുണ്‍ ഗോപിയുടെ ചിത്രം വൈറൽ

രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ടു എന്നീ ചിത്രങ്ങളുടെ ശ്രദ്ധേയനാണ് സംവിധായകനാണ് അരുണ്‍ ഗോപി. ഇപ്പോളിതാ 108 കിലോയില്‍ നിന്നും 87 കിലോയാക്കി ശരീരഭാരം കുറച്ചിരിക്കുകയാണ്. 21 കിലോയോളം കുറയ്ക്കാന്‍ സഹായിച്ച ജിം ട്രെയ്നര്‍ ജെയ്സണ്‍ ജേക്കബിന് നന്ദി പറഞ്ഞുള്ള പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരിക്കുന്നത്.
“ഭൂലോക മടിയന്‍ ആയ എന്റെ 21 കിലോ കുറപ്പിച്ചു തന്ന ആശാന് ജെയ്സണ്‍ ജേക്കബിന് നന്ദി. ആശാനേ ആശാന് ആണ് ആശാനെ ആശാന്” എന്നാണ് അരുണ്‍ ഗോപി കുറിച്ചിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...