
Bollywood
ലഹരിമരുന്ന് കേസ്; റിയ ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചു
ലഹരിമരുന്ന് കേസ്; റിയ ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചു
Published on

ലഹരിമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിക്ക് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന ലഹരിമരുന്ന് ആരോപണത്തിലാണ് റിയയെ അറസ്റ്റ് ചെയ്തത്
റിയയുടെ സഹോദരന് ഷൗവിക്ക് ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ തള്ളി. റിയക്ക് കര്‍ശന ഉപാധികളോടെ ആണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അടുത്ത പത്തു ദിവസങ്ങളില്‍ റിയ പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം, കൂടാതെ രാജ്യം വിട്ടുപോവരുത്. അതേസമയം മുംബൈ വിട്ടു പുറത്തുപോവണമെങ്കില്‍ പോലീസിന്റെ അനുമതി വാങ്ങിക്കണം.
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...