
Malayalam
നോവ് എന്താണെന്ന് അറിയില്ല; നാണം കെട്ട വർഗങ്ങൾ, ഫെമിനിച്ചികളെ വലിച്ച് കീറി.. ഒടുവിൽ സംഭവിച്ചതോ
നോവ് എന്താണെന്ന് അറിയില്ല; നാണം കെട്ട വർഗങ്ങൾ, ഫെമിനിച്ചികളെ വലിച്ച് കീറി.. ഒടുവിൽ സംഭവിച്ചതോ

സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ട് യൂ ട്യൂബർ വിജയ് പി. നായര് പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോകള്ക്കെതിരെ നേരിട്ട് രംഗത്ത് വന്ന സംഭവത്തിൽ അലയൊലികൾ തീരുന്നതിന് മുൻപ്
ഫെമിനിസ്റ്റുകളെ അടച്ചാക്ഷേപിച്ച് നടൻ സാബുമോൻ. ഹത്ര വിഷയത്തിൽ പ്രതികരണം നടത്തവെയാണ് നടൻ സാബുമോൻ രൂക്ഷമായി പ്രതികരിച്ചത്. . ക്രൂരമായ പീഡനത്തിന് ശേഷം നാവറുത്ത്, ശരീരമാസകലം ഗുരുതര പരിക്കുകളോടെയാണ് പെൺകുട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. എന്നാൽ പരിക്കുകൾ മാരകമായതിനാൽ പെൺകുട്ടി മരണപ്പെടുകയായിരുന്നു. അന്തിമോപചാരം അർപ്പിക്കാൻ പോലും അവസരം നൽകാതെ പോലീസുകാർ കത്തിച്ചു കളഞ്ഞു. ഇതാണെന്റെ ഇന്ത്യ. ഒരു ഫെമിനിച്ചികൾക്കും നൊന്തില്ല. നാണം കെട്ട വർഗമെന്നാണ് സാബുമോൻ കുറിച്ചിരിക്കുന്നത്.
സാബുമോന് കുറിപ്പ് ഇങ്ങനെ ;
ഉത്തരപ്രദേശത് സങ്കികൾ കൂട്ട ബലാൽസംഗം ചെയ്ത് നാവും അരിഞ്ഞു തള്ളി മരണപ്പെട്ട ദളിത് പെൺകുട്ടിയുടെ മൃതദേഹം കാലുപിടിച്ചു അപേക്ഷിച്ചിട്ടും അന്തിമോപചാരം അർപ്പിക്കാൻ പോലും അവസരം നൽകാതെ പോലീസുകാർ കത്തിച്ചു കളഞ്ഞു.ഇതാണെന്റെ ഇന്ത്യ. ഒരു ഫെമിനിച്ചികൾക്കും നൊന്തില്ല. നാണം കെട്ട വർഗം
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...