
Malayalam
ഓരോ നിമിഷവും ഞങ്ങള്‍ ആക്രമിക്കപ്പെടുന്നു; എന്നാൽ പീഡനങ്ങളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ
ഓരോ നിമിഷവും ഞങ്ങള്‍ ആക്രമിക്കപ്പെടുന്നു; എന്നാൽ പീഡനങ്ങളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ
Published on

തന്റെ അഭിപ്രായങ്ങൾ എവിടെ വേണമെങ്കിലും തുറന്ന് പറയുന്നതിൽ നടി രേവതി സമ്പത്ത് മുന്നിലാണ്. സോഷ്യൽ മീഡിയ വഴി രൂക്ഷ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ പെൺകുട്ടിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടി രേവതി സമ്ബത്ത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് രേവതിയുടെ പ്രതികരണം.
നിങ്ങള്‍ വാര്‍ത്തയാകുന്നതിലെ പ്രതികരണത്തിലേക്ക് മാത്രം ചുരുങ്ങുമ്ബോള്‍ ഞങ്ങള്‍ ഓരോ നിമിഷവുമുള്ള പീഢനങ്ങളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് രേവതി പറയുന്നു
രേവതി സമ്ബത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
‘ഞങ്ങള്‍ എപ്പോഴും പ്രതികരിച്ചു കൊണ്ടിരിക്കണം. പ്രതികരണം ഞങ്ങളുടെ മാത്രം ഉത്തരവാദിത്തമാണല്ലോ. അക്രമണങ്ങളുടെ കാരണങ്ങളെ നിങ്ങള്‍ പറയാന്‍ തയ്യാറല്ല. പുറത്തിറയുന്ന ഓരോ സംഭവങ്ങളിലും മാത്രം ഞങ്ങളുടെ പ്രതികരണമാണ് നിങ്ങള്‍ക്ക് വേണ്ടത്. ഓരോ നിമിഷവും ഞങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്.’
‘നിങ്ങള്‍ വാര്‍ത്തയാകുന്നതിലെ പ്രതികരണത്തിലേക്ക് മാത്രം ചുരുങ്ങുമ്ബോള്‍ ഞങ്ങള്‍ ഓരോ നിമിഷവുമുള്ള പീഢനങ്ങളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്. ഞങ്ങളുടെ പ്രതികരണം കാത്ത് നില്‍ക്കാതെ നിങ്ങള്‍ പോയി നന്നാകൂ. എല്ലാതരം പീഢനങ്ങളുടെയും മൂലകാരണം നിങ്ങളുടെ ആധിപത്യ മനോഭാവമാണെന്നെങ്കിലും മിനിമം തിരിച്ചറിയൂ.’
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
കഴിഞ് കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ...