മലയാളത്തിന്റെ കിലുക്കാംപെട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് ഗായകനും റിമിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളുമായ വിധു പ്രതാപ്.
മലയാളത്തിന്റെ കിലുക്കാംപെട്ടിക്ക് ഒരുപാട് സ്നേഹം. ചിരിച്ചും ചിരിപ്പിച്ചും ചിന്ത ലവലേശമില്ലാത്ത വര്‍ത്തമാനവുമൊക്കെ തന്നെയാണ് നിന്റെ ഹൈലൈറ്റ്! ഇനിയൊന്നും നോക്കണ്ടാ. മുന്നോട്ടും അടിച്ച് പൊളിച്ചങ്ങു പോയേക്ക്,” എന്നാണ് ചിത്രം പങ്കുവെച്ച കൊണ്ട് വിധു കുറിച്ചത്
നടിയായും ഗായികയായും, അവതാരകയായും മലയാളികളുടെ പ്രിയപ്പെട്ട താരമാവുകയായിരുന്നു റിമി ടോമി
ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മീശമാധവന്’ എന്ന ചിത്രത്തിലെ ‘ചിങ്ങമാസം വന്നുചേര്‍ന്നാല്‍’ ഗാനത്തിലൂടെ മലയാളം സിനിമയിലെ പിന്നണിഗാനരംഗത്തേക്ക് എത്തുകയായിരുന്നു. പിന്നീട് കൈ നിറയെ ചിത്രങ്ങളാണ് റിമിയെ തേടിയെത്തിയത്
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....