മലയാള സിനിമയ്ക്ക് വലിയ ഒരു വഴിത്തിരിവ് സൃഷ്ടിച്ചത് രഞ്ജിത്ത് ആണെന്ന് മോഹൻലാൽ .രഞ്ജിത്തിനെ കുറിച്ച് ലാലേട്ടൻ പറയുന്ന വീഡിയോയാണ് മാധ്യമങ്ങളിൽ വൈറലാകുന്നത്
നരസിംഹം എന്ന ചിത്രത്തിലൂടെയാണ് രഞ്ജിത്ത് ആ വഴിത്തിരിവ് സൃഷ്ട്ടിച്ചത് രഞ്ജിത്ത് എല്ലാം ചെയ്തതിന് ശേഷം അദ്ദേഹം ഏറ്റവും നല്ല സിനിമകൾ ചെയ്ത് മാറുകയും ബാക്കി കുറെ ആളുകൾ അതിന്റെ പുറകേ പോകുകയും ചെയ്തു.
ഇത്തരം സിനിമകൾ ചെയ്ത് നിങ്ങൾ മനുഷ്യ മനസ്സിൽ ആദ്യം സ്ഥാനം പിടിക്കുക എന്നിട്ട് നല്ല ചിത്രങ്ങൾ ചെയ്യുക എന്ന പ്രസ്ഥാനം തുടങ്ങി വെച്ച ആളാണ് രഞ്ജിത്ത് എന്ന് മോഹൻലാൽ വ്യക്തമാക്കി.
രഞ്ജിത്തിനെ കാണുമ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ പദ്മരാജനെയാണ് ഓർമ്മവരുന്നതെന്നും ഇരുവർക്കും ഒരേ ചിന്തയും സ്വഭാവ രീതിയുമാണെന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...