
Malayalam
മമ്മൂട്ടിയ്ക്ക് പിറന്നാളാശംസകളുമായി പിണറായി വിജയന്
മമ്മൂട്ടിയ്ക്ക് പിറന്നാളാശംസകളുമായി പിണറായി വിജയന്

മലയാളത്തിന്റെ സ്വന്തം മമ്മൂക്കയുടെ 69 ആം പിറന്നാളാണിന്ന്. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്.
ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് മമ്മൂട്ടിയ്ക്ക് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്. കോവിഡ് പ്രതിസന്ധികള്‍ കാരണം റിലീസ് നീട്ടിവച്ച മമ്മൂട്ടിയുടെ പുത്തന്‍ ചിത്രം വണ്‍ ല്‍ മുഖ്യമന്ത്രിയായാണ് താരം വേഷമിടുന്നത്. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....