
Social Media
എന്റെ പൊന്നോ! ഗ്ലാമറെന്ന് പറഞ്ഞാൽ ഇതാണ്; അനാര്‍ക്കലി മരിക്കാറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍
എന്റെ പൊന്നോ! ഗ്ലാമറെന്ന് പറഞ്ഞാൽ ഇതാണ്; അനാര്‍ക്കലി മരിക്കാറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് നടി അനാര്‍ക്കലി മരിക്കാര്‍. മനോഹരമായ ഫോട്ടോഷൂട്ടുകളിലൂടെ താരം കയ്യടി നേടാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ്. കറുത്ത ഷോര്‍ട് ഡ്രസ്സ് അണിഞ്ഞ് അതീവ സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തുന്നത്.
സീക്വന്ഡസുകള് പിടിപ്പിച്ച് സ്വീവ് ലസ് ഷോര്‍ട്ട് ഡ്രസാണ് താരം ധരിച്ചിരിക്കുന്നത്. അതിന് ഇണങ്ങുന്ന കറുത്ത സാന്ഡന്സും അനാര്‍ക്കലിയുടെ ലുക്കിനെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശിക്കാന്‍ എത്തുന്നുള്ളവര്ക്കുള്ള ശക്തമായ മറുപടിയിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ഹാസ്യസാമ്രാട്ട് നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആയിരുന്നു കൂടിക്കാഴ്ച. ഇൻഡിഗോ...
കെഎസ്ആർടിസി ബസിൽ ലൈം ഗികാതിക്രമം നടത്തിയ വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ. ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേയ്ക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു...