
Malayalam
ആ ചിത്രത്തിന്റെ ബാധ്യത തീർക്കാൻ ഭാര്യയുടെ സ്വര്‍ണം വിറ്റു
ആ ചിത്രത്തിന്റെ ബാധ്യത തീർക്കാൻ ഭാര്യയുടെ സ്വര്‍ണം വിറ്റു

താൻ നിർമ്മിച്ചതിൽ പരാജയപ്പെട്ട് പോയ സിനിമയെക്കുറിച്ച് തുറന്ന് പറഞ്ഞ് മണിയൻപിള്ള രാജു. ‘എനിക്ക് സിനിമ നിര്‍മ്മിച്ച് ഒരുപാട് സമ്പാദിക്കണമെന്ന ആര്‍ത്തി ഒരിക്കലും തോന്നിയിട്ടില്ല.സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ നിര്‍മ്മിച്ചിട്ടു എനിക്ക് ഭയങ്കര സാമ്പത്തിക ലാഭം മുന്‍കാലങ്ങളില്‍ ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍ നഷ്ടപ്പെട്ടപ്പോള്‍ ഒരുപാട് പോയിട്ടുമുണ്ട്.
‘അനശ്വരം’ എന്ന സിനിമ ചെയ്തപ്പോള്‍ എന്റെ അടുത്ത് ചിലര്‍ തകരരുത് എന്ന് പറഞ്ഞു. രാജു രണ്ടു സിനിമ നിര്‍മ്മിച്ചിട്ടും സൂപ്പര്‍ ഹിറ്റ് ഒന്നും കിട്ടിയിട്ടില്ലല്ലോ, അതുകൊണ്ട് ഈ സിനിമ രാജു തന്നെ വിതരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ചിലര്‍ പറഞ്ഞു. അങ്ങനെ അത് ഞാന്‍ ഏറ്റെടുത്തു. ആ കാലത്ത് എനിക്ക് പന്ത്രണ്ട് ലക്ഷം രൂപ കടം വന്നപ്പോള്‍ എന്റെ ഭാര്യയുടെ താലിമാല ഒഴിച്ച് ബാക്കി മുഴുവന്‍ സ്വര്‍ണവും വിറ്റാണ് കടം തീര്‍ത്തത്’.
ടിഎ റസാഖിന്റെ തിരക്കഥയില്‍ ജോമോന് സംവിധാനം ചെയ്ത ചിത്രമാണ് അനശ്വരം.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...