Connect with us

ജൂനിയർ അനു സിത്താര ഉടൻ എത്തുമോ ? മറുപടിയുമായി താരം

Malayalam

ജൂനിയർ അനു സിത്താര ഉടൻ എത്തുമോ ? മറുപടിയുമായി താരം

ജൂനിയർ അനു സിത്താര ഉടൻ എത്തുമോ ? മറുപടിയുമായി താരം

ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായി മാറിയത്. ഇന്ന് യുവതാരനിരയിലെ നായികമാരില്‍ പ്രധാനികളിലൊരാളാണ്താരം. ഇപ്പോൾ ഇതാ എ​​​നി​​​ക്കൊ​​​രു​​​ ​​​കു​​​ഞ്ഞു​​​ണ്ടാ​​​കു​​​മ്പോ​​​ൾ​​​ ​​​ജാ​​​തി​​​ക്കും​​​ ​​​മ​​​ത​​​ത്തി​​​നും​​​ ​​അ​​​തീ​​​ത​​​മാ​​​യി​​​ട്ടേ​​​ ​​​​​​വ​​​ള​​​ർ​​​ത്തൂയെന്ന് ആണ് അനു സിത്താര. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്

ജാ​​​തി​​​യു​​​ടെ​​​യും​​​ ​​​മ​​​ത​​​ത്തി​​​ന്റെ​​​യും​​​ ​​​കോ​​​ളം​​​ ​​​പൂ​​​രി​​​പ്പി​​​ക്കേ​​​ണ്ടാ​​​ത്ത​​​ ​​​സ്കൂ​​​ളി​​​ലേ​​​ ​​​ചേ​​​ർ​​​ക്കൂ. പ​​​തി​​​നെ​​​ട്ട് ​​​വ​​​യ​​​സ് ​​​ക​​​ഴി​​​ഞ്ഞ് ​​​കു​​​ഞ്ഞ് ​​​സ്വ​​​യം​​​ ​​​തീ​​​രു​​​മാ​​​നി​​​ക്ക​​​ട്ടെ​​​ ​​​ഏ​​​തെ​​​ങ്കി​​​ലും​​​ ​​​ജാ​​​തി​​​യോ​​​ ​​​മ​​​ത​​​മോ​​​ ​​​സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന്. അങ്ങനെയൊരാള്‍ എന്നാണ് വരുന്നതെന്ന ചോദിച്ചപ്പോള്‍ താരത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. അ​​​ത​​​റി​​​ഞ്ഞൂ​​​ടാ.​​​ ​​​എ​​​ല്ലാം​​​ ​​​ദൈ​​​വ​​​ഹി​​​തം​​​ ​​​പോ​​​ലെ.​​​ ​​​എ​​​ന്താ​​​യാ​​​ലും​​​ ​​​ ​സ​​​മ​​​യ​​​മു​​​ണ്ട​​​ല്ലോ.

അ​​​ച്ഛ​​​നും​​​ ​​​അ​​​മ്മ​​​യും​​​ ​​​മി​​​ശ്ര​​​വി​​​വാ​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. അ​​​ങ്ങ​​​നെ​​​ ​​​ഒ​​​ര​​​ച്ഛ​​​ന്റെ​​​യും​​​ ​​​അ​​​മ്മ​​​യു​​​ടെ​​​യും​​​ ​​​മ​​​ക​​​ളാ​​​യി​​​ ​​​ജ​​​നി​​​ച്ച​​​തു​​​കൊ​​​ണ്ട് ​​​എ​​​നി​​​ക്ക് ​​​ന​​​ല്ല​​​ത് ​​​മാ​​​ത്ര​​​മേ​​​യു​​​ണ്ടാ​​​യി​​​ട്ടു​​​ള്ളൂ.​ ​ജാ​​​തി​​​യും​​​ ​​​മ​​​ത​​​ത്തി​​​നു​​​മ​​​പ്പു​​​റം​​​ ​​​പ​​​ര​​​സ്പ​​​ര​​​മു​​​ള്ള​​​ ​​​സ്നേ​​​ഹ​​​വും​​​ ​​​വി​​​ശ്വാ​​​സ​​​വു​​​മാ​​​ണ് ​​​ഏ​​​റ്റ​​​വും​​​ ​​​പ്ര​​​ധാ​​​ന​​​മെ​​​ന്നാ​​​ണ് ​​​അ​​​ച്ഛ​​​നും​​​ ​​​അ​​​മ്മ​​​യും​​​ ​​​എ​​​ന്നെ​​​ ​​​പ​​​ഠി​​​പ്പി​​​ച്ച​​​ത്. മു​​​സ്ളിം​​​ ​​​പ​​​ള്ളി​​​യി​​​ലും​​​ ​​​ക്രി​​​സ്ത്യ​​​ൻ​​​ ​​​പ​​​ള്ളി​​​യി​​​ലും​​​ ​​​അ​​​മ്പ​​​ല​​​ങ്ങ​​​ളി​​​ലു​​​മൊ​​​ക്കെ​​​ ​​​ഞാ​​​ൻ​​​ ​​​പോ​​​കാ​​​റു​​​ണ്ട്.​​​ ​​​ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ​​​ ​​​ഏ​​​റ്റ​​​വു​​​മ​​​ധി​​​കം​​​ ​​​പോ​​​സി​​​റ്റീ​​​വ് ​​​എ​​​ന​​​ർ​​​ജി​​​ ​​​കി​​​ട്ടു​​​ന്ന​​​ ​​​സ്ഥ​​​ല​​​മാ​​​ണ്.​​​ ​​​ഏ​​​റ്റ​​​വും​​​ ​​​ന​​​ല്ല​​​ ​​​മ​​​ന​​​സു​​​മാ​​​യാ​​​ണ് ​​​എ​​​ല്ലാ​​​വ​​​രും​​​ ​​​അ​​​വി​​​ടേ​​​ക്ക് ​​​വ​​​രു​​​ന്ന​​​ത്.​​​ ​​​ആ​​​ ​​​പോ​​​സി​​​റ്റീ​​​വ് ​​​എ​​​ന​​​ർ​​​ജി​​​ ​​​ന​​​മ്മ​​​ളി​​​ലേ​​​ക്കും​​​ ​​​പ​​​ക​​​രുമെന്നും താരം പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top