
Malayalam
സുശാന്തിന്റെ സഹോദരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു!
സുശാന്തിന്റെ സഹോദരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു!

റിയ ചക്രവര്‍ത്തിക്കെതിരെ റജിസ്റ്റര്‍ ചെയ്ത സാമ്ബത്തിക കുറ്റകൃത്യ കേസില്‍ സുശാന്ത് സിങ്ങിന്റെ സഹോദരി മീട്ടു സിങ്, നടന്റെ സുഹൃത്ത് സിദ്ധാര്‍ഥ് പിഥാനി, ബിസിനസ് മാനേജര്‍ ശ്രുതി മോഡി എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു.
അതിനിടെ, സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരെ പട്നയിലുള്ള എഫ്ഐആര്‍ മുംബൈയിലേക്കു മാറ്റണണമെന്ന റിയ ചക്രവര്‍ത്തിയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റി. എഴുതി തയാറാക്കിയ വാദം നാളെയ്ക്കകം സമര്‍പ്പിക്കാന്‍ കക്ഷികളായ റിയ ചക്രവര്‍ത്തി, സുശാന്തിന്റെ പിതാവ് കെ.കെ. സിങ് എന്നിവരോടും ബിഹാര്‍, മഹാരാഷ്ട്ര, കേന്ദ്ര സര്‍ക്കാരുകളോടും കോടതി നിര്‍ദേശിച്ചു.
സുശാന്തിന്റെ മരണത്തലേന്ന് അദ്ദേഹവുമായി താനും സംവിധായകന് നിഖില്‍ അഡ്വാനിയും സംസാരിച്ചിരുന്നതായി സിനിമ നിര്‍മാതാവ് രമേഷ് തുരാനി വെളിപ്പെടുത്തി.
about sushanth
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...