
Malayalam
ലച്ചുവിനെ പിന്നാലെ അവിടെയും സ്ഥാനം ഉറപ്പിച്ച് പൂജ; ഇത് ഞങ്ങളോട് വേണ്ടിയിരുന്നില്ലെന്ന് ആരാധകർ
ലച്ചുവിനെ പിന്നാലെ അവിടെയും സ്ഥാനം ഉറപ്പിച്ച് പൂജ; ഇത് ഞങ്ങളോട് വേണ്ടിയിരുന്നില്ലെന്ന് ആരാധകർ

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്. ഫ്ളവേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുൻ നിര അവതാരകരുടെ പേരിനൊപ്പം ചുരുങ്ങിയ സമയം കൊണ്ട് എത്തപ്പെട്ട അവതാരയാണ് ലക്ഷ്മി നക്ഷത്ര സ്വതസിദ്ധമായ അവതരണ ശൈലിയും, സോഷ്യൽ മീഡിയയിലൂടെയുള്ള താരത്തിന്റെ ഇടപെടലുകളും ആകാം പ്രേക്ഷകർ ചുരുങ്ങിയ സമയം കൊണ്ട് ഈ അവതാരകയെ നെഞ്ചേലേറ്റിയത്.
ഉപ്പും മുളകിലെ പാവാടക്കാരിയായ അശ്വതി നായരും സ്റ്റാര്‍ മാജിക്കിലേക്ക് എത്തിയിരുന്നുവെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സൂര്യ മ്യൂസിക്കിലെ അവതാരകയായ അശ്വതി അടുത്തിടെയായിരുന്നു ഉപ്പും മുളകിലേക്ക് എത്തിയത്. പൂജ ജയറാം എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ ലച്ചുവിനെപ്പോലെ തോന്നിക്കുന്നുവെന്നായിരുന്നു ചിലരുടെ കമന്റുകള്‍. തുടക്കത്തില്‍ ലച്ചുവുമായി താരതമ്യപ്പെടുത്തലുകള്‍ നടന്നിരുന്നുവെങ്കിലും അത് മാറുകയായിരുന്നു പിന്നീട്. മുടിയനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായാണ് പൂജ പാറമട വീട്ടിലേക്ക് എത്തിയത്.
പരമ്പരയിൽ നിന്ന് ലച്ചുവിന്റെ പിന്മാറ്റത്തോടെയായിരുന്നു അശ്വതി ഉപ്പും മുളകിലേക്ക് എത്തിയത്. അൽപ്പം വ്യത്യസ്തത നിറഞ്ഞ അഭിനയമാണ് താരം പരമ്പരയിൽ കാഴ്ചവയ്ക്കുന്നത്. ലച്ചുവിന്റെ കുറവ് ഏകദേശം നികത്താൻ പൂജാ ജയറാം എന്ന കഥാപാത്രത്തിനു കഴിഞ്ഞു എന്നാണ് പൊതുവെ ഉള്ള സംസാരം.
പൂജയുടെ അഭിനയത്തിലും ഡയലോഗ് ഡെലിവറിയിലും ഓവർ ആക്റ്റിംഗിന്റെ അതിപ്രസരം കൂടുന്ന പോലെ തോന്നുന്നുവെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതെ സമയം തന്നെ ലച്ചുവിന് പകരക്കാരിയായി എത്തിയ പൂജയെ മാറ്റണമെന്നും ലച്ചുവിനെ തിരിച്ച് കൊണ്ട് വരണമെന്നുമാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് . യൂട്യൂബിൽ വിഡിയോയോയ്ക്ക് താഴെ പൂജയ്ക്ക് എതിരെ നെഗറ്റീവ് കമന്റ് കളും പ്രത്യക്ഷപെടാറുണ്ട്
സ്റ്റാര്‍ മാജിക്കിലേക്ക് പാറുക്കുട്ടിയും സംഘവും നേരത്തെ അതിഥികളായി എത്തിയിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...