
Tamil
വിജയ് സേതുപതിയുടെ തുഗ്ലക്ക് ദര്‍ബാറിലെ ആദ്യഗാനം ഇന്നെത്തും!
വിജയ് സേതുപതിയുടെ തുഗ്ലക്ക് ദര്‍ബാറിലെ ആദ്യഗാനം ഇന്നെത്തും!
Published on

വിജയ് സേതുപതിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം തുഗ്ലക്ക് ദര്‍ബാറിലെ ആദ്യ ഗാനം ഇന്നെത്തും. ചിത്രത്തില്‍ കിടിലന്‍ ഗെറ്റപ്പിലാണ് വിജയ് സേതുപതി എത്തുന്നത്. പ്രസാദ് ദീനദയാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പൊളിറ്റിക്കല്‍ ചിത്രമായാണ് തുഗ്ലക്ക് ദര്‍ബാര്‍ ഒരുങ്ങുന്നത്.
സിംഗം എന്ന കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. അതിഥി റാവു ഹൈദരിയാണ് ചിത്രത്തിലെ നായിക. മലയാള താരം മഞ്ജിമ മോഹനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ് സേതുപതിയുടെ സഹോദരിയുടെ വേഷമാണ് മഞ്ജിമയ്ക്ക്. പാര്ഥിപന് ചിത്രത്തില്‍ വില്ലനായും വേഷമിടുന്നു.
ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. 7 സ്ക്രീന്‍ സ്റ്റുഡിയോയും വിയാകോം 18ഉം ചേര്‍ന്നാണ് തുഗ്ലക്ക് ദര്‍ബാര്‍ നിര്‍മ്മിക്കുന്നത്.
about vijay sethupathi
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...