
News
നാഗേശ്വര റാവുവിന് സഹായവാഗ്ദാനവുമായി ആരാധകരുടെ പ്രിയ താരം സോനു സൂദ്!
നാഗേശ്വര റാവുവിന് സഹായവാഗ്ദാനവുമായി ആരാധകരുടെ പ്രിയ താരം സോനു സൂദ്!
Published on

കാളകള്‍ ഇല്ലാത്തതിനാല്‍ തന്റെ രണ്ട് പെണ്മക്കളെ ഉപയോഗിച്ച് പാടം ഉഴുതുമറിക്കുന്ന നാഗേശ്വര റാവുവിന് സഹായവാഗ്ദാനവുമായി ആരാധകരുടെ പ്രിയ താരം സോനു സൂദ്.
‘ഈ കുടുംബത്തിന് ഒരു ജോടി കാളകളെയല്ല ആവശ്യം. അവര്‍ക്ക് ഒരു ട്രാക്ടര്‍ ആണ് ആവശ്യം. അതിനാല്‍ നിങ്ങള്‍ക്ക് ഒന്ന് അയക്കുന്നു. വൈകുന്നേരത്തോടെ ഒരു ട്രാക്ടര്‍ നിങ്ങളുടെ വയലുകള്‍ ഉഴുതുമറിക്കും’ വീഡിയോ പങ്കുവെച്ച് താരം കുറിച്ചു.
“സിനിമയില്‍ വില്ലനാണെങ്കിലും റിയല്‍ ലൈഫില്‍ അദ്ദേഹം ഹീറോയാണ്. ആയിരത്തോളം കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്ന റിപ്പോര്‍ട്ടുകള്‍ കണ്ടപ്പോള്‍ അദ്ദേഹം ശരിക്കും ഹീറോയാണെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് അദ്ദേഹം ദൈവമാണ്” എന്നാണ് ട്രാക്ടര്‍ ലഭിച്ച കൃഷിക്കാരന്റെ വാക്കുകള്‍.
about bollywood
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
യുവ മോഡൽ ശീതൾ എന്ന സിമ്മി ചൗധരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. ഹരിയാന സോനിപത്തിലെ ഖാർഖൗദയിലാണ് സംഭവം. ഇരുപത്തിമൂന്ന്കാരിയായ ശീതളിന്റെ കഴുത്ത്...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...