
Social Media
“ഹീറോ കമ്ബനി കാണണ്ട. ഇപ്പൊ തന്നെ പിടിച്ച് ബ്രാന്‍ഡ് അംബാസഡര്‍ ആക്കി കളയും
“ഹീറോ കമ്ബനി കാണണ്ട. ഇപ്പൊ തന്നെ പിടിച്ച് ബ്രാന്‍ഡ് അംബാസഡര്‍ ആക്കി കളയും

അനാര്‍ക്കലി മരക്കാറുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അടിപൊളി ലുക്കില്‍ ഓഫ് റോഡ് ബൈക്കായ എക്സ്പള്‍സില്‍ ഇരിക്കുന്ന ചിത്രമാണ് അനാര്‍ക്കലി പങ്കുവച്ചിരിക്കുന്നത്.
“ഹീറോ കമ്ബനി കാണണ്ട. ഇപ്പൊ തന്നെ പിടിച്ച് ബ്രാന്‍ഡ് അംബാസഡര്‍ ആക്കി കളയും. NB : ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ.” എന്നാണ് അനാര്‍ക്കലിയുടെ ക്യാപ്ഷന്‍. ഇതെങ്കിലും സ്വന്തമാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. “ഇതെന്റെ സ്വന്തമാണ്” എന്ന മറുപടിയും താരം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാറിന് മുന്നില്‍ നില്ക്കുന്ന ചിത്രവും അനാര്‍ക്കലി പങ്കുവച്ചിരുന്നു. “നോക്കണ്ട എന്റെ കാര്‍ അല്ല. അപ്പുറത്തെ വീട്ടിലെ ചേട്ടന് ബിഎംബ്ല്യു വാങ്ങിയതല്ലേ പുള്ളിക്ക് ഒരു സന്തോഷമായിക്കോട്ടെ എന്നു വിചാരിച്ചു” എന്ന ക്യാപ്ഷനാണ് അനാര്‍ക്കലി നല്‍കിയത്.
നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ച് അധ്യാപിക പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ഷൈനിനെ ഹയർസെക്കണ്ടറി സ്കൂളിൽ പഠിപ്പിച്ച ബിന്ദു എഴുതിയ കുറിപ്പാണ് വൈറലാകുന്നത്....
കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടം നടന്നത്. ഈ വേളയിൽ നടി സീമ ജി നായർ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ...
കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തെ നടുക്കിയ വിമാന ദുരന്തം ഉണ്ടായത്. വിമാനദുരന്തത്തിൽ പരിക്കേറ്റ ഹോസ്റ്റൽ വിദ്യാർത്ഥികളിൽ ചിലരുടെ നില ഗുരുതരമാണെന്ന് പറയുകയാണ് നടൻ...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...