
Malayalam
ഏഴാം ക്ലാസ്സുകാരി സുശാന്തിന്റെ വേര്‍പാടില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു!
ഏഴാം ക്ലാസ്സുകാരി സുശാന്തിന്റെ വേര്‍പാടില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു!

സുശാന്തിന്റെ മരണം സംഭവിച്ചിട്ട് ഒരു മാസം ആകും മുന്‍പേ അതിനേക്കാള്‍ ഞെട്ടിക്കുന്ന സംഭവമായിരുന്നു ഈ കഴിഞ്ഞ ദിവസം നടന്നത്. ഛത്തീസ്ഗഢ് ദുര്‍ഗ്ഗ് ജില്ലയിലെ ഏഴാം ക്ലാസ്സുകാരി സുശാന്തിന്റെ വേര്‍പാടില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു.ബുധനാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.
സംഭവം നടന്നപ്പോള്‍ ആത്മഹത്യ ചെയ്ത കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു എന്നാണ് പോലീസ് നിഗമനം.വീട്ടുകാര്‍ എത്തിയപ്പോഴേക്കും വീട് പൂട്ടിയിരുന്നു പിന്‍വാതിലിലൂടെ കുട്ടിയുടെ അച്ഛന് നോക്കിയപ്പോളാണ് കുട്ടി ഫാനിനുമുകളില് കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മരിക്കുന്നതിന് മുന്‍പ് കുട്ടി എഴുതിയതായി കണ്ടെത്തിയ കുറിപ്പില്‍ ‘എനിക്ക് വിഷമം താങ്ങാന്‍ ആകുന്നില്ല സുശാന്തിനൊപ്പം ഞാനും പോകുന്നു എന്നായിരുന്നു കുറിപ്പില്‍’
അവള് സുശാന്തിന്റെ കടുത്ത ആരാധികയായിരുന്നു അദ്ദേഹത്തിന്റെ മരണം അവളെ ഏറെ തളര്‍ത്തി,എന്നിട്ടും തുടച്ചായി അവള് സുശാന്തിന്റെ സിനിമകളും പാട്ടുകളും എപ്പോളും കണ്ടുകൊണ്ടേ ഇരിക്കുമായിരുന്നു കുട്ടിയുടെ അച്ഛന് വെളിപ്പെടുത്തി .പോലീസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടു നിരാശമൂലം ആത്മഹത്യ ചെയ്തവര്‍ നാലായി.നേരത്തെ ഒരു പന്ത്രണ്ട് വയസ്സുകാരന് ആറാം ക്ലാസ് വിദ്യാര്‍ഥി ഇതേ മാതൃകയില്‍ ആത്മഹത്യ ചെയ്തതായി പോലീസ് പറയുന്നു,അതുപോലെ ഒഡീസയിലെ ഒരു യുവതിയും ആത്മഹത്യ ചെയ്തിരുന്നു.
ABOUT SUSHANTH SING RAJPUTH
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...