
Malayalam
‘ഒത്തിരി സ്നേഹവും സ്വപ്നവും സമാധാനവും ഓര്‍മ്മകളും ഒക്കെ നിറഞ്ഞ ഒരു കുഞ്ഞ് സന്തോഷം’
‘ഒത്തിരി സ്നേഹവും സ്വപ്നവും സമാധാനവും ഓര്‍മ്മകളും ഒക്കെ നിറഞ്ഞ ഒരു കുഞ്ഞ് സന്തോഷം’

പുതിയ വീട്ടിലേക്ക് താമസം മാറിയത്തിന്റെ സന്തോഷത്തിലാണ് സിനിമ നടി നമിത പ്രമോദ്. പുതിയ വീട്ടില്‍ നിന്ന് മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം സന്തോഷവാര്‍ത്ത അറിയിച്ചത്. ഒരു കുഞ്ഞ് സന്തോഷം എന്നാണ് ഈ നേട്ടത്തെ നമിത വിശേഷിപ്പിച്ചത്. ‘ഒത്തിരി സ്നേഹവും സ്വപ്നവും സമാധാനവും ഓര്‍മ്മകളും ഒക്കെ നിറഞ്ഞ ഒരു കുഞ്ഞ് സന്തോഷം.
കുറച്ച് തട്ടിപ്പും കുറേ സ്നേഹവും! പുതിയ വീട്ടിലേക്ക് മാറി. ഞങ്ങളെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കണം…’, ചിത്രങ്ങള്‍ക്കൊപ്പം നമിത കുറിക്കുകയും ചെയ്തു .കേരള സാരിയില്‍ സിംപിള്‍ ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണാന്‍ കഴിയുക. വീട്ടിലെ സ്വീകരണമുറിയിലും അടുക്കളയിലും നിന്ന് പകര്‍ത്തിയ ചിത്രങ്ങളായിരുന്നു ഇപ്പോൾ പ്രേക്ഷകർ കണ്ടത്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകര്‍ക്കൊപ്പം വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ നമിത ഇടയ്ക്ക് എത്താറുണ്ട് നമിത.ചുരുക്കം ചില സിനിമ കൊണ്ടുതന്നെ ഒരുപാട് ആരാധകരെ ലഭിച്ച നടിയാണ് നമിത.
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....