
Malayalam
മിയ തിരക്കിലാണ്; കല്യാണ ഒരുക്കത്തില്‍ താരം
മിയ തിരക്കിലാണ്; കല്യാണ ഒരുക്കത്തില്‍ താരം

നടി മിയയുടെ കല്യാണത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച കഴിഞ്ഞ മാസമായിരുന്നു മിയയുടെ വിവാഹനിശ്ചയം കഴിഞ്ഞത് . എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന അശ്വിന് ഫിലിപ്പാണ് വരന്. അശ്വിന്റെ വീട്ടില്‍ വച്ച് അടുത്ത ബന്ധുക്കള്‍ മാത്ര
മായിരുന്നു ചടങ്ങി പങ്കുടുത്തത്
ഇപ്പോൾ ഇതാ ഒരു ഷോപ്പിനുള്ളില്‍, പല തരങ്ങളിലുള്ള സാരികള്‍ അണിഞ്ഞു നോക്കുന്ന മിയയുടെ ചിത്രങ്ങള്‍ പ്രചരിക്കുകയാണ് . മിയ വെഡ്ഡിങ് ഷോപ്പിങ് നടത്തുന്നു എന്ന തരത്തിലാണ് ചിത്രങ്ങള്‍ വൈറല്‍ ആകുന്നത്.
ഇന്ന് യുവ തലമുറയ്ക്കിടയിൽ തരംഗമാണ് റാപ്പപ് വേടനും അദ്ദേഹത്തിന്റെ ഗാനങ്ങളും. ഇപ്പോഴിതാ വേടന്റെ പാട്ട് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കാലിക്കറ്റ് സർവകലാശാല....
ആരാധകരെ ഏറെ ഞെട്ടിച്ച വേർപിരിയലായിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും. 2000 ലായിരുന്നു ഇവരുടെ വിവാഹം. 2008 ൽ ഇരുവരും വേർപിരിയുകയും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...