
Malayalam
ധമാക്കയിക്ക് ശേഷം ഒമര്‍ ലുലുവിന്റെ മാസ്സ് എന്റെര്‍റ്റൈനെര്‍ ‘പവര്‍സ്റ്റാര്‍’ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു
ധമാക്കയിക്ക് ശേഷം ഒമര്‍ ലുലുവിന്റെ മാസ്സ് എന്റെര്‍റ്റൈനെര്‍ ‘പവര്‍സ്റ്റാര്‍’ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു

യൗവനത്തിന്റെയും ക്യാംപസുകളുടെയും കഥപറഞ്ഞ സംവിധായകന് ഒമര്‍ ലുലു കരിയറിലെ ആദ്യ മാസ് എന്റെര്‍റ്റൈനെര്‍ ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തിലേക്ക് കടന്നു. ‘ഒരു അഡാര്‍ ലവ്’, ‘ധമാക്ക’ സിനിമകള്‍ക്ക് ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പവര്‍സ്റ്റാർ . ബാബു ആന്റണി ചിത്രത്തിൽ നായകനാകും. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഒമര്‍ അടുത്ത ചിത്രം തുടക്കം കുറിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
നീണ്ട നാളുകള്‍ക്ക് ശേഷം തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. ഒരു ബോളിവുഡ് നടന് സിനിമയില്‍ വില്ലന്‍ വേഷം ചെയ്യുമെന്നും സൂചനയുണ്ട്. നായികയില്ലാതെയാവും ചിത്രം ഒരുങ്ങുക
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....