പരിക്കിനെ വകവെക്കാതെ ദുൽഖർ സ്റ്റേജ് കീഴടക്കി !
Published on

മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ തലസ്ഥാന നഗരിയെ നൃത്ത കൊണ്ട് കൈയിലെടുത്തു. ദുൽഖർ അധികം വേദികളിൽ ചെയ്യാറില്ലെങ്കിലും അമ്മയുടെ റിഹേഴ്സൽ ക്യാമ്പിൽ മൈഥിലിയെ എടുത്ത ദുല്‍ഖറിന്റെ ഡാൻസ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
എന്നാൽ റിഹേഴ്സൽ ക്യാമ്പിൽ വച്ച് അപകടം സംഭവിച്ചു ദുല്‍ഖറിന് പരിക്കുപറ്റിയെന്ന വാർത്തയും പ്രചരിച്ചിരുന്നു.
ദുൽഖർ ഇനി ഡാൻസ് കളിക്കുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് കിടിലം നൃത്ത ചുവടുമായി ദുൽഖർ ആരാധകർക്ക് മുന്നിൽ എത്തിയത് എത്തിയത്.
മോഹന്‍ലാലിനൊപ്പം എത്തിയ താരം മമ്മൂട്ടിക്കൊപ്പം വേദിയില്‍ നിറഞ്ഞു നിന്നു. പിന്നീട് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന കിടിലന്‍ നൃത്തവുമായാണ് ദുല്‍ഖര്‍ എല്ലാവരെയും അമ്പരപ്പിച്ചത്.
പരിക്കിനെ മറികടന്ന താരത്തിന്റെ പ്രകടനത്തെ ഗംഭീര കയ്യടികളോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്. ദുല്‍ഖറിന്റെ നൃത്തം കാണാന്‍ ഭാര്യ അമല്‍ സൂഫിയയും മകള്‍ മറിയം അമീറയും എത്തിയിരുന്നു.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി ദുൽഖർ എന്ന ഐഡന്റി ഉണ്ടാക്കാൻ നടനാണ് ദുല്‍ഖര്‍ സൽമാൻ. മലയാളികൾക്ക് ഒട്ടേറെ നല്ല കഥാപത്രങ്ങൾ സമ്മാനിച്ച നടനാണ് ദുൽഖർ സൽമാൻ.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...