Connect with us

പെട്ടെന്ന്, മോഹൻലാൽ മലര്‍ന്നടിച്ച് വീണു ! പിന്നിട് സംഭവിച്ചത് …….

Malayalam Breaking News

പെട്ടെന്ന്, മോഹൻലാൽ മലര്‍ന്നടിച്ച് വീണു ! പിന്നിട് സംഭവിച്ചത് …….

പെട്ടെന്ന്, മോഹൻലാൽ മലര്‍ന്നടിച്ച് വീണു ! പിന്നിട് സംഭവിച്ചത് …….

മലയാളത്തിന്റെ താരരാജാവ് അഭിനയ മികവിൽ മാത്രമല്ല മറിച്ച് നല്ലൊരു നർത്തകനുംകൂടിയാണെന്ന് പലതവണയും തെളിയിച്ചിട്ടുണ്ട്. മോഹൻലാൽ എന്ന നടൻ ഇപ്പോഴും യുവത്വത്തിന്റെ ചൂട് നിലനിർത്തുന്ന നടനുംകൂടിയാണ്.

അദ്ദേഹത്തെ കഴിഞ്ഞേ ഉള്ളു എല്ലാ യുവനടന്മാരും. അമ്മയുടെ പ്രോഗ്രാമിന്റെ റിഹേഴ്സൽ ക്യാമ്പിലെ വിഡിയോകളെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ലാലേട്ടന്റെ നൃത്തംതന്നെ ആയിരുന്നു.

നമിത പ്രമോദ്, ഷംന കാസിം, ഇനിയ എന്നിവര്‍ക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ഡാന്‍സ് പരിപാടിയിലെ പ്രധാന ഐറ്റങ്ങളിലൊന്നായിരുന്നു. റിഹേഴ്‌സലിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായപ്പോഴേ പ്രേക്ഷകര്‍ ഇതുറപ്പിച്ചിരുന്നു.

എന്നാല്‍ നൃത്തത്തിനിടയില്‍ മോഹന്‍ലാലിന് കാലിടറിയപ്പോള്‍ ആരാധകര്‍ ഒന്നു പരിഭ്രമിച്ചു. മോഹന്‍ലാലിന്റെ വീഴ്ചയെക്കുറിച്ച് നിരവധി ട്രോളുകളും പുറത്തിറങ്ങിയിട്ടുണ്ട്. വീണിടത്തുനിന്നും ഉയിര്‍ത്തെഴുന്നേറ്റ് അദ്ദേഹം നൃത്തം പുനരാരംഭിക്കുമെന്ന് ആരാധകര്‍ അപ്പോള്‍ത്തന്നെ മനസ്സിലുറപ്പിച്ചിരുന്നു.

 

ഒരുവിധ എല്ലാ യുവ നടിമാരും ലാലേട്ടന്റെ കളിക്കാൻ കൊതിക്കാറുണ്ട്. എല്ലാ സ്റ്റേജ് ഷോകളിലും ലാലേട്ടന്റെ തന്നെ പാട്ടുകൾ കോർത്തിണക്കിയ ഡാൻസ് ഉണ്ടാവാറുണ്ട്. ഹണി റോസിനൊപ്പമുള്ള നൃത്തത്തിനിടയിലായിരുന്നു ഈ വീഴ്ച. എന്നാൽ ഡാൻസിനിടയിലെ ലാലേട്ടന്റെ വീഴ്ച ആരാധകരിൽ വല്ലാത്തൊരു ബുദ്ധിമുട്ട് ഉണ്ടാക്കി.

എന്നാലും അദ്ദേഹം അതിനെ സാരമാക്കത്തെ ഉയർത്തെഴുനേൽക്കുമെന്ന് ആരാധകർ ഉറപ്പിച്ചിരുന്നു. മോഹന്‍ലാലിന്‍രെ വീഴ്ചയെ ആഘോഷമാക്കി ട്രോളര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തെ അഭിനന്ദിച്ചാണ് കൂടുതല്‍ ട്രോളുകളും. അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരു താരമായിരുന്നുവെങ്കില്‍ ഇതല്ലായിരുന്നു സംഭവിക്കുകയെന്നാണ് പലരും പറയുന്നത്. എന്നാല്‍ ചിലരാവട്ടെ കൂടെ നൃത്തം ചെയ്ത താരത്തെയാണ് വിമര്‍ശിക്കുന്നത്.

More in Malayalam Breaking News

Trending

Recent

To Top