സൂപ്പർ ഹിറ്റ് ചിത്രങ്ങളുമായി സിനിമാരംഗത്ത് തിരക്കിലാണ് പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. ഇപ്പോഴിതാ സിനിമാ രംഗത്തേക്ക് കടന്നുവരുന്നവരോട് സധെെര്യം ഈ മേഖലയേക്ക് വരാമെന്ന് പറയുകയാണ് അദ്ദേഹം. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്
ബാദുഷയുടെ വാക്കുകൾ
സിനിമാ രംഗത്തേക്ക് ഒത്തിരി യുവതികളും യുവാക്കളും വരുന്നുണ്ട്. ഇവരെയൊക്കെ നമ്മൾ മാക്സിമം പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. ഒരാളെയും നിരുത്സാഹപ്പെടുത്താറില്ല. എന്റെ നമ്പർ കയ്യിലില്ലാത്തവർ മെസഞ്ചർ വഴിയും സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. ആർക്കും എപ്പോൾ വേണേലും സധെെര്യമായി സിനിമയിലേക്കെത്താം. പലരും പല അഭിപ്രായങ്ങളും പറയും. അതൊന്നും നോക്കേണ്ട കാര്യമില്ല. ആർക്കും ധെെര്യമായി വരാം
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...